MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Entertainment
  • News (Entertainment)
  • നിറഞ്ഞ സദസിൽ 'പെണ്ണും പൊറാട്ടും'; മേളയിൽ ആടിയും പാടിയും രാജേഷ് മാധവനും സംഘവും

നിറഞ്ഞ സദസിൽ 'പെണ്ണും പൊറാട്ടും'; മേളയിൽ ആടിയും പാടിയും രാജേഷ് മാധവനും സംഘവും

30-ാമത് ഐഎഫ്എഫ്കെ തലസ്ഥാന ന​ഗരിയിൽ നടക്കുകയാണ്. നാലാം ദിവസമായ ഇന്നും ഒട്ടനവധി മികച്ച സിനിമകൾ ആസ്വാദകർക്കായി ഒരുക്കിയിട്ടുണ്ട്. ഇത്തവണ രാജേഷ് മാധവന്റെ ഒരു സിനിമ കൂടിയുണ്ട് മേളയിൽ. ‘പെണ്ണും പൊറാട്ടും’ ആണ് ആ ചിത്രം. ഇന്നലെ ആയിരുന്നു സ്ക്രീനിംഗ്.

1 Min read
Author : Nithya G Robinson
Published : Dec 15 2025, 02:28 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്
Image Credit : Asianet News

'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്

യാഥാസ്ഥിതിക പിന്തിരിപ്പൻ ചിന്താഗതിയുള്ള സമൂഹത്തിൽ നിന്നും വേറിട്ട് നടക്കാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ചിത്രം, "ഇഷ്ടമില്ലാത്തിടത്തുനിന്നും ഓടി പോകാൻ കൂടി വിശാലമാണ് ഈ ലോകം "എന്ന് ഓർമ്മപ്പെടുത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
26
'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്
Image Credit : Asianet News

'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്

ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗാല പ്രീമിയർ വിഭാഗത്തിൽ വിജയകരമായ പ്രദർശനത്തിനുശേഷമാണ് പെണ്ണും പൊറാട്ടും ഐഎഫ്എഫ്കെയിൽ എത്തിയത്.

Related Articles

Related image1
'കഷ്ടം.. കോടികൾ കൊടുത്താലും അവളുടെ വേദനയ്ക്ക് പകരമാവില്ല'; വിമർശനവുമായി സ്നേഹ ശ്രീകുമാർ
Related image2
'എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ല, വിധി വന്നപ്പോഴല്ലേ പോസ്റ്റർ റിലീസ്'; ഭാ​ഗ്യലക്ഷ്മി
36
'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്
Image Credit : Asianet News

'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നിറഞ്ഞ സദസ്സിലേക്കാണ് ചിത്രം എത്തിയത്. ഞായറാഴ്ച്ചയായിരുന്നു പടത്തിന്റെ ആദ്യ പ്രദർശനം.

46
'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്
Image Credit : Asianet News

'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്

സാമൂഹിക ആക്ഷേപഹാസ്യത്തിന്റെ പുതുരൂപമായ 'പെണ്ണും പൊറാട്ടും' പട്ടട എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ഒരു കൂട്ടം ഗ്രാമീണരുടെ കഥ പറയുന്നതിനൊപ്പം, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂടി അടയാളപ്പെടുത്തുന്നു.

56
'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്
Image Credit : Asianet News

'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്

രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് രവിശങ്കർ ആണ്. ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി വികസിക്കുന്നത്.

66
'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്
Image Credit : Asianet News

'പെണ്ണും പൊറാട്ടു'മിന് നിറഞ്ഞ സദസ്

ഐഎഫ്എഫ്കെയുടെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ഡിസംബർ 16, 17 തിയതികളിൽ കൂടി പെണ്ണും പൊറാട്ടും പ്രദർശിപ്പിക്കും.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

About the Author

NG
Nithya G Robinson
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, എന്റര്‍ടെയിന്‍മെന്റ്, ലോട്ടറി തുടങ്ങിയ വിഷയങ്ങളില്‍ സ്റ്റോറികൾ ചെയ്തുവരുന്നു. ഏഴ് വർഷത്തെ ഓൺലൈൻ മാധ്യമ രം​ഗത്തെ പ്രവർത്തന പരിചയത്തിൽ അഭിമുഖങ്ങൾ, വീഡിയോകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. വിഷ്വൽ മീഡിയയിലും പ്രവര്‍ത്തനപരിചയം.
ഐ.എഫ്.എഫ്.കെ 2025
IFFK 2025 ചിത്രങ്ങൾ
 
5th T20 • NZ vs IND 2026
Result
NZNZ
195/3
INDIND
191/8
NZ beat IND by 7 wickets
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
3rd TEST • SA vs AUS
Result
SASA
329 & 387
AUSAUS
429 & 111
SA won by 176 runs
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd T20 • NZ vs IND 2026
Result
NZNZ
180/5
INDIND
181/6
IND won by 4 wkts
Schedule ›
Latest Videos
Recommended Stories
Recommended image1
മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് പുതിയ കാഴ്ചപ്പാടുമായി ‘ടാരന്റിനോ’; നിർമ്മാണം ദി പ്ലോട്ട് പിക്ചേഴ്സ്, നല്ല സിനിമ പ്രൊഡക്ഷൻസ്
Recommended image2
ത്രസിപ്പിക്കുന്ന ആക്ഷനും കോമഡിയും ത്രില്ലും നിറച്ച് സൂര്യയുടെ ‘സീൻ’ ട്രെയ്‌ലർ; ജിത്തു മാധവൻ ചിത്രം നവംബർ 6ന് തിയേറ്ററുകളിൽ
Recommended image3
‘ഉലകമേ നോക്ക്’, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം കോസ്മിക് സാംസണിലെ ആദ്യ ഗാനം പുറത്ത്
Related Stories
Recommended image1
'കഷ്ടം.. കോടികൾ കൊടുത്താലും അവളുടെ വേദനയ്ക്ക് പകരമാവില്ല'; വിമർശനവുമായി സ്നേഹ ശ്രീകുമാർ
Recommended image2
'എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ല, വിധി വന്നപ്പോഴല്ലേ പോസ്റ്റർ റിലീസ്'; ഭാ​ഗ്യലക്ഷ്മി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved