പേരക്കുട്ടിക്കൊപ്പം പൂത്തിരി കത്തിച്ച് രജനികാന്ത്, ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍

First Published 14, Nov 2020, 6:26 PM

സ്റ്റൈല്‍ മന്നൻ രജനികാന്തും കുടുംബത്തോടൊപ്പം വിപുലമായി ദീപാവലി ആഘോഷിച്ചു. കൊച്ചുകുട്ടികളെ പോലെ പൂത്തിരിയൊക്കെ കത്തിച്ചാണ് രജനികാന്തും ദീപാവലി ആഘോഷിച്ചത്. മകള്‍ സൗന്ദര്യ രജനികാന്ത് ദീപാവലി ആശംസകളും നേര്‍ന്നു. ഭാര്യ ലതയും രജനികാന്തിനൊപ്പം ഉണ്ട്. സൗന്ദര്യ രജനികാന്ത് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സ്റ്റൈല്‍ മന്നന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ചെന്നൈയിലെ സ്വവസതിയിലായിരുന്നു രജനികാന്തിന്റെ ദീപാവലി ആഘോഷം.

പേരക്കുട്ടിക്കും ഭാര്യ ലതയ്‍ക്കുമൊപ്പം പൂത്തിരി കത്തിക്കുന്ന രജനികാന്തിനെ ഫോട്ടോകളില്‍ കാണാം.

രജനികാന്തിന്റെ മകള്‍ സൗന്ദര്യയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്.

എല്ലാവര്‍ക്കും സുരക്ഷിതവും സന്തോഷകരവുമായ ദീപാവലി ഞങ്ങളുടെ കുടുംബം ആശംസിക്കുന്നു. സ്‍നേഹവും പോസിറ്റിവിറ്റിയും പരക്കട്ടെ. ദൈവത്തില്‍ വിശ്വസിക്കൂ. ദൈവവും ഗുരുക്കളെ എപ്പോഴും നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും സൗന്ദര്യ പറയുന്നു.

വെള്ള മുണ്ടും ഷര്‍ട്ടുമാണ് രജനികാന്ത് ധരിച്ചിരിക്കുന്നത്.

രജനികാന്തിന്റേതായി ഒരുങ്ങുന്ന ചിത്രം അണ്ണാത്തെ ആണ്.

സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിരുത്തൈ ശിവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.

ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുക.