റിമയുടെ ചിത്രങ്ങള്‍ക്ക് സദാചാര പൊലീസിംഗ്; കാട്ടുവാസിയെന്നതടക്കമുള്ള കമന്‍റുകള്‍ക്ക് മറുപടിയുമായി താരം

First Published 16, May 2020, 11:15 PM

റിമ കല്ലിംഗല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കെതിരെ സദാചാരപൊലീസിംഗ്. സ്പെയിനിലെ അവധിക്കാല ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചത്. ഇതിന് താഴെ കാട്ടുവാസിയെ പോലെയുണ്ടെന്നും വസ്ത്രത്തിന് ഇറക്കമില്ലെന്നുമുള്ള കമന്‍റുകളുമായി ചിലര്‍ രംഗത്തുണ്ട്. പ്രളയഫണ്ട് തട്ടിപ്പ് നടത്തിയ കാശ് കൊണ്ടാണോ സ്പെയിനിലേക്കുള്ള യാത്ര എന്ന് ചോദിക്കുന്നവരും കുറവല്ല. അതേസമയം കമന്‍റുകള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് റിമ നല്‍കുന്നത്

<p>ആദിവാസി എന്നല്ലേ താങ്കൾ ഉദ്ദേശിച്ചത്? അങ്ങനെ വിളിച്ചതിൽ ഒത്തിരി നന്ദിയുണ്ട്. അവരല്ലേ ശരിക്കും ഭൂമിയുടെ രാജാക്കന്മാരും റാണിമാരും എന്നായിരുന്ന കാട്ടുവാസി കമന്‍റിട്ടയാള്‍ക്കുള്ള മറുപടി</p>

ആദിവാസി എന്നല്ലേ താങ്കൾ ഉദ്ദേശിച്ചത്? അങ്ങനെ വിളിച്ചതിൽ ഒത്തിരി നന്ദിയുണ്ട്. അവരല്ലേ ശരിക്കും ഭൂമിയുടെ രാജാക്കന്മാരും റാണിമാരും എന്നായിരുന്ന കാട്ടുവാസി കമന്‍റിട്ടയാള്‍ക്കുള്ള മറുപടി

<p>സദാചാര പൊലീസിംഗ് അവസാനിപ്പിക്കാറിയില്ലേ എന്നും താരം പലരോടും ചോദിക്കുന്നുണ്ട്</p>

സദാചാര പൊലീസിംഗ് അവസാനിപ്പിക്കാറിയില്ലേ എന്നും താരം പലരോടും ചോദിക്കുന്നുണ്ട്

<p>പ്രളയ ദുരിത ഫണ്ട് മുക്കിയെടുത്തു ട്രിപ്പ് പോയതാണോ &nbsp; എന്ന കമന്‍റുകള്‍ക്ക് 19 ലക്ഷം നഷ്ടത്തിൽ നിന്നും അടിച്ചു മാറ്റി എന്നാണ് നടി നൽകിയ മറുപടി</p>

പ്രളയ ദുരിത ഫണ്ട് മുക്കിയെടുത്തു ട്രിപ്പ് പോയതാണോ   എന്ന കമന്‍റുകള്‍ക്ക് 19 ലക്ഷം നഷ്ടത്തിൽ നിന്നും അടിച്ചു മാറ്റി എന്നാണ് നടി നൽകിയ മറുപടി

<p>സ്പെയിനിലെ കൊട്ടാരത്തില്‍ നിന്നും റിമ കല്ലിംഗല്‍ പങ്കുവച്ച&nbsp;ചിത്രങ്ങള്‍ കാണാം</p>

സ്പെയിനിലെ കൊട്ടാരത്തില്‍ നിന്നും റിമ കല്ലിംഗല്‍ പങ്കുവച്ച ചിത്രങ്ങള്‍ കാണാം

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader