- Home
- Entertainment
- News (Entertainment)
- 'മധുരതരമായ ദിവസങ്ങള്‍', തണുപ്പുകാലത്ത് ഫോട്ടോഷൂട്ടുമായി സാറാ അലി ഖാൻ
'മധുരതരമായ ദിവസങ്ങള്‍', തണുപ്പുകാലത്ത് ഫോട്ടോഷൂട്ടുമായി സാറാ അലി ഖാൻ
ബോളിവുഡിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് സാറാ അലി ഖാൻ. കൂലി നമ്പര്‍ 1 എന്ന സിനിമയിലാണ് സാറാ അലി ഖാൻ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സാറാ അലി ഖാന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ തണുപ്പകാലത്തെ സൂചിപ്പിച്ചുള്ള സാറാ അലി ഖാന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. സാറാ അലി ഖാൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അടുത്തിടെ സാറാ അലി ഖാൻ മാലിദ്വീപിലും പോയിരുന്നു.
19

മധുരതരമായ ദിവസങ്ങള്‍ എന്നാണ് സാറാ അലി ഖാൻ തണുപ്പുകാലത്തെ കുറിച്ച് പറയുന്നത്.

29

സൂര്യപ്രകാശത്തെ സ്വര്‍ണ രശ്‍മികളെന്നും സാറാ അലി ഖാൻ പറയുന്നു.

39

സാറാ അലി ഖാന്റെ ഫോട്ടോകള്‍ മുമ്പും ഓണ്‍ലൈനില്‍ തരംഗമായിട്ടുണ്ട്.

49

അടുത്തിടെ സാറാ അലി ഖാൻ മാലിദ്വീപിലും പോയിരുന്നു.

59

സാറാ അലി ഖാൻ തന്നെ തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു.

69

ഫ്ലോട്ടിംഗ് ബ്രേക്ക്ഫാസ്റ്റ് അടക്കം സാറാ അലി ഖാന്റെ ഫോട്ടോകളില്‍ കാണാം.

79

കൂലി നമ്പര്‍ 1 ആണ് സാറാ അലി ഖാന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

89

വരുണ്‍ ധവാൻ ആയിരുന്നു കൂലി നമ്പര്‍ 1 എന്ന സിനിമയില്‍ സാറാ അലി ഖാന്റെ നായകൻ.

99

സാറാ അലി ഖാൻ.

സാറാ അലി ഖാൻ.
Latest Videos