കൗതുകമുള്ള കണ്ണുകളോടെ സാറാ അലി ഖാൻ- ചിത്രങ്ങള്‍

First Published Jan 13, 2021, 5:03 PM IST

ബോളിവുഡില്‍ യുവ താരങ്ങളില്‍ ശ്രദ്ധേയയായ നടിയാണ് സാറാ അലി ഖാൻ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. സാറാ അലി ഖാന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ സാറാ അലി ഖാന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. മുംബൈയില്‍ ചിത്രീകരണത്തിന് എത്തിയപോള്‍ എടുത്ത ഫോട്ടോ ആണ് ഇത്. കൗതുകമുള്ള കണ്ണുകളോടെ ചിത്രത്തില്‍ സാറാ അലി ഖാന്റെ കാണാം.

കൂലി നമ്പര്‍ 1 ആണ് സാറാ അലി ഖാന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

വരുണ്‍ ധവാൻ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്.

ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ ഫോട്ടോഷൂട്ടും ചര്‍ച്ചയായിരുന്നു.

സാറാ അലി ഖാൻ തന്നെയായിരുന്നു തന്റെ ഫോട്ടോഷൂട്ട് ഷെയര്‍ ചെയ്‍തത്.

ഇപോള്‍ മുംബൈയില്‍ വെച്ച് എടുത്ത സാറാ അലി ഖാന്റെ ഫോട്ടോകളാണ് ശ്രദ്ധേയമാകുന്നത്.

വരിന്ദര്‍ ചൗളയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്‍ക്ക് പോസ് ചെയ്യുകയാണ് സാറാ അലി ഖാൻ.

സാറാ അലി ഖാൻ.

സാറാ അലി ഖാൻ.