'നാളെ കാണാം, നിങ്ങള്‍ക്ക് എന്നെയും', ഫോട്ടോകളുമായി സാറാ അലി ഖാൻ

First Published Dec 24, 2020, 3:13 PM IST

സാറാ അലി ഖാൻ നായികയാകുന്ന പുതിയ ചിത്രമാണ് കൂലി നമ്പര്‍ വണ്‍. വരുണ്‍ ധവാൻ ആണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സാറാ അലി ഖാന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. സാറാ അലി ഖാൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. 1995ല്‍ റിലീസ് ചെയ്‍ത ഹിറ്റ് ചിത്രമായ കൂലി നമ്പര്‍ വണിന്റെ റീമേക്കാണ് പുതിയ ചിത്രവും.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി സാറാ അലി ഖാൻ ഒട്ടേറെ ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

വരുണ്‍ ധവാനും സാറാ അലി ഖാനും ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് കൂലി നമ്പര്‍ വണ്‍.

സിനിമയുടെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ സാറാ അലി ഖാന്റെ പുതിയ ഫോട്ടോ ചര്‍ച്ചയാകുകയാണ്.

സാറാ അലി ഖാൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

നാളെ കാണാം, നിങ്ങള്‍ക്ക് എന്നെയും എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

വരുണ്‍ ധവാനും സാറാ അലി ഖാനും തന്നെയാണ് സിനിമയുടെ ആകര്‍ഷണം.

വരുണ്‍ ധവാന് ഒപ്പമുള്ള ഫോട്ടോയും നേരത്തെ സാറാ അലി ഖാൻ പങ്കുവെച്ചിരുന്നു.

ഡേവിഡ് ധവാൻ ആണ് നാളെ റിലീസ് ചെയ്യുന്ന സിനിമയുടെ സംവിധായകൻ.