'മഞ്ഞ ഉടുപ്പിട്ടാല്‍ സന്തോഷം വരുന്നവരുണ്ടോ?', ചിത്രങ്ങളുമായി സരയൂ മോഹൻ

First Published Dec 9, 2020, 5:09 PM IST

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സരയൂ. ഒട്ടേറെ ചിത്രങ്ങളില്‍ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച താരം. സരയൂവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സരയൂവിന്റെ പുതിയ ഫോട്ടോകള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സരയൂ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഞ്ഞ വസ്‍ത്രം ധരിച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

ലോഹിതദാസിന്റെ ചക്കരമുത്ത് ആണ് സരയൂ ആദ്യമായി അഭിനയിച്ച ചിത്രം.

കപ്പല്‍ മുതലാളി എന്ന സിനിമയിലൂടെയാണ് സരയൂ നായികയായത്.

കാര്യം കറുപ്പും വെള്ളേം ആണ് നമ്മുടെ കക്ഷികള്‍ എങ്കിലും മഞ്ഞച്ചാല്‍ എനിക്ക് സന്തോഷം വരുമെന്നും സരയൂ മോഹൻ പറയുന്നു.

സരയൂവിന്റെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

സരയൂ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

തമിഴ് സിനിമകളിലും സരയൂ അഭിനയിച്ചിട്ടുണ്ട്.

മഞ്ഞ ഉടുപ്പ് ഇട്ടാല്‍, മഞ്ഞ നിറം കണ്ടാല്‍ സന്തോഷം വരുന്നവരുണ്ടോയെന്ന് സരയൂ ചോദിക്കുന്നു.

മഞ്ഞ വസ്‍ത്രം ധരിച്ചതിന്റെ സന്തോഷമാണ് സരയൂ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവ് സനല്‍ വി മോഹനൊപ്പമുള്ള ഫോട്ടോകളും സരയൂ പങ്കുവെച്ചിരുന്നു.