മാലിദ്വീപില്‍ അവധിക്കാല ആഘോഷവുമായി മലയാളി താരം ശാലിൻ സോയയും- ചിത്രങ്ങള്‍
First Published Dec 2, 2020, 3:01 PM IST
മാലിദ്വീപിലാണ് ഇപ്പോള്‍ താരങ്ങളുടെ ആഘോഷം. നടി കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും മാലിദ്വീപിലായിരുന്നു ഹണിമൂണ്‍ ആഘോഷിച്ചത്. മാലദ്വീപിലെ ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രാകുല്‍ പ്രീത് സിംഗ് അടക്കമുള്ള മറ്റ് താരങ്ങള്‍ക്ക് പിന്നാലെ മലയാളി നടി ശാലിൻ സോയയും മാലിദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ച. ശാലിൻ സോയ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. കൊവിഡ് കാലത്ത് ഇതാദ്യമായാണ് ശാലിൻ സോയ ഇന്ത്യക്ക് പുറത്ത് പോകുന്നത്.
Post your Comments