വിവാഹ വാര്‍ഷികം ആഘോഷിച്ച് സിജു വില്‍സണ്‍- ഫോട്ടോകള്‍
മലയാളത്തിന്റെ യുവനടൻമാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ കഥാപാത്രങ്ങളിലൂടെ എത്തി നായകനായി വളര്‍ന്ന നടൻ. സിജു വില്‍സണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തന്റെ വിവാഹവാര്‍ഷിക ദിനം ആഘോഷിക്കുന്ന സിജു വില്‍സണിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. സിജു വില്‍സണ്‍ തന്നെയാണ് കേക്കു മുറിക്കുന്ന ഫോട്ടോയും ഭാര്യക്കൊന്നിച്ചുള്ള പഴയ ഫോട്ടോകളും ഷെയര്‍ ചെയ്‍തിരിക്കുന്നത്.
16

പ്രണയിനിയായ ശ്രുതിയെ 2017 മെയ് 28നാണ് സിജു വില്‍സണ്‍ വിവാഹം ചെയ്‍തത്. കവര്‍ ഫോട്ടോയ്‍ക്ക് കടപ്പാട് മുസൂരി സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍

പ്രണയിനിയായ ശ്രുതിയെ 2017 മെയ് 28നാണ് സിജു വില്‍സണ്‍ വിവാഹം ചെയ്‍തത്. കവര്‍ ഫോട്ടോയ്‍ക്ക് കടപ്പാട് മുസൂരി സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍
26

ഫോട്ടോയ്‍ക്ക് കടപ്പാട് റജി

ഫോട്ടോയ്‍ക്ക് കടപ്പാട് റജി
36

ഫോട്ടോയ്‍ക്ക് കടപ്പാട് ജിതിൻ ജോണ്‍സണ്‍.

ഫോട്ടോയ്‍ക്ക് കടപ്പാട് ജിതിൻ ജോണ്‍സണ്‍.
46

ഫോട്ടോയ്‍ക്ക് കടപ്പാട് മുകേഷ്.

ഫോട്ടോയ്‍ക്ക് കടപ്പാട് മുകേഷ്.
56

വിവാഹ വാര്‍ഷിക ആഘോഷത്തിനായി തയ്യാറാക്കിയ കേക്ക്.

വിവാഹ വാര്‍ഷിക ആഘോഷത്തിനായി തയ്യാറാക്കിയ കേക്ക്.
66

സിജു വില്‍സണും ഭാര്യ ശ്രുതിയും 2019ല്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു.

സിജു വില്‍സണും ഭാര്യ ശ്രുതിയും 2019ല്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു.
Latest Videos