'എപ്പോഴും കടലിനെ അങ്ങനെ ജയിക്കാൻ വിടാൻ പറ്റില്ലല്ലോ?', സര്‍ഫിംഗ് നടത്തിയതിന്റെ ഫോട്ടോകളുമായി സുദേവ് നായര്‍

First Published Jan 11, 2021, 1:38 PM IST

മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് സുദേവ് നായര്‍. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടൻ. സുദേവ് നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ സുദേവ് നായരുടെ പുതിയ ഫോട്ടോകള്‍ ആണ് ചര്‍ച്ചയാകുന്നത്. സുദേവ് നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. രസകരമായ ക്യാപ്ഷനോടെ സുദേവ് നായര്‍ എഴുതിയിരിക്കുന്നത്.

സുദേവ് നായര്‍ അടുത്തിടെ വര്‍ക്കലയില്‍ സര്‍ഫിംഗ് നടത്തിയിരുന്നു.

സുദേവ് നായര്‍ വര്‍ക്കലയില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു.

ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു.

ഇപോഴിതാ സുദേവ് നായര്‍ സര്‍ഫിംഗ് നടത്തുന്നതിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

സുദേവ് നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

വര്‍ക്കല കടലില്‍ തന്റെ ട്രാൻസ്‍പരന്റ് കോണ്‍ടാക്റ്റ് ലെൻസ് കളഞ്ഞുപോയത് ആര്‍ക്ക് എങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ തിരിച്ചുതരണം. സര്‍ഫിംഗ് നടത്തുമ്പോള്‍ ഫോട്ടോ എടുക്കുമ്പോഴാണ് അത് നഷ്‍ടപ്പെട്ടത്. അന്ന് രാവിലെ ബാക്കി സമയം മുഴുവൻ അത് തെരഞ്ഞ് നടക്കുകയായിരുന്നു. ഇത് കേവലം ഡിസ്‍പോസബിള്‍ ലെൻസിന്റെ കാര്യമല്ല. എന്റെ ഈഗോയാണ്. അങ്ങനെ എപ്പോഴും കടലിനെ വിജയിക്കാൻ വിടാൻ പറ്റില്ലല്ലോയെന്നാണ് തമാശരൂപേണ സര്‍ഫിംഗിനെ കുറിച്ച് സൂചിപ്പിച്ച് സുദേവ് നായര്‍ പറയുന്നത്.

സര്‍ഫിംഗില്‍ മികച്ചവനാകുന്നതുവരെ താൻ നിര്‍ത്തില്ലെന്നും സുദേവ് നായര്‍ നേരത്തെ പറഞ്ഞിരുന്നു.

വര്‍ക്കല ഒരു മാന്ത്രിക സ്ഥലം എന്നായിരുന്നു സുദേവ് നായര്‍ പറഞ്ഞത്.

മൈ ലൈഫ് പാര്‍ട്‍ണര്‍, അനാര്‍ക്കലി തുടങ്ങിയവയാണ് സുദേവ് നായരുടെ പ്രധാനപ്പെട്ട സിനിമകള്‍ (ഫോട്ടോകള്‍ക്ക് കടപ്പാട് സുദേവ് നായരുടെ ഇൻസ്റ്റാഗ്രാം പേജ്).