ആംബുലന്‍സില്‍ പ്രിയനായകന്‍റെ ചേതനയറ്റ ശരീരം; അവസാന നോക്കുകാണാന്‍ ആരാധകര്‍: ചിത്രങ്ങള്‍ കാണാം

First Published 14, Jun 2020, 6:15 PM

ബോളിവുഡിലെ യുവതാരം സുശാന്ത് സിംഗ് രജ്‍പുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമ.  മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ധോണിയുടെ ജീവിതകഥ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയിരുന്നു. പ്രിയതാരത്തിന്‍റെ വേര്‍പാടിന്‍റെ വേദനയാണ് ചലച്ചിത്ര മേഖലയിലുളളവരും ആരാധകരും പങ്കുവയ്ക്കുന്നത്. താരത്തെ അവസാനമായി കാണാന്‍ ആംബുലന്‍സിന് മുന്നിലും ഫ്ലാറ്റിന് മുന്നിലും ആരാധകരും ചലച്ചിത്രമേഖലയിലെ പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader