സീരിയല്‍ നടിയുടെ ആത്മഹത്യ; സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ അറസ്റ്റില്‍ ഞെട്ടി സിനിമാലോകം

First Published 17, Sep 2020, 4:49 PM

കഴിഞ്ഞയാഴ്ചയാണ് കൊണ്ടാപ്പള്ളി ശ്രാവണി എന്ന ടെലിവിഷന്‍ നടിയെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ ആര്‍ എക്‌സ് 100 നിര്‍മ്മിച്ച അശോക് റെഡ്ഡിയെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

തെലുഗ് ടെലിവിഷന്‍ നടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മ്മാതാവ് അറസ്റ്റില്‍ ഞെട്ടി തെലുഗ് സിനിമാ ലോകം. കഴിഞ്ഞയാഴ്ചയാണ് കൊണ്ടാപ്പള്ളി ശ്രാവണി എന്ന ടെലിവിഷന്‍ നടിയെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മരണം ബോളിവുഡില്‍ സൃഷ്ടിച്ച അലയൊലികള്‍ അടങ്ങും മുമ്പാണ് തെലുഗിലും നടിയുടെ ആത്മഹത്യ വിവാദമായത്. സിനിമാ മേഖലയിലെ ചൂഷണമാണ് നടിയുടെ ആത്മഹത്യയിലൂടെ പുറത്തുവന്നതെന്ന് തെലുഗ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ആര്‍ എക്‌സ് 100 നിര്‍മ്മിച്ച അശോക് റെഡ്ഡിയെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ആര്‍ എക്‌സ് 100 നിര്‍മ്മിച്ച അശോക് റെഡ്ഡിയെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സായി കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നിവര്‍ക്കെതിരെ ആത്മഹത്യപ്രേരണക്കും പൊലീസ് കേസെടുത്തു.

ഇവരെ തിങ്കളാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സായികൃഷ്ണ റെഡ്ഡിയുമായി അടുപ്പമുണ്ടായിരുന്ന നടി, പിന്നീട് അശോക് റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നിവരോടും ബന്ധം സ്ഥാപിക്കുകയായിരുന്നു. പ്രേമതോ കാര്‍ത്തിക് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അശോക് റെഡ്ഡിയുമായി അടുക്കുന്നത്.

ഇവരുടെ മൂന്ന് പേരുടെയും ഉപദ്രവം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യുന്നത് നടി ഫോണ്‍കോളില്‍ ദേവരാജ് റെഡ്ഡിയോട് പറഞ്ഞിരുന്നു. നിരവധി ജനപ്രിയ സീരിയലുകളില്‍ അഭിനയിച്ച താരമാണ് ശ്രാവണി.

loader