- Home
- Entertainment
- News (Entertainment)
- തിയറ്ററുകള്‍ തുറക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, അറിഞ്ഞിരിക്കേണ്ട 24 കാര്യങ്ങള്‍
തിയറ്ററുകള്‍ തുറക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, അറിഞ്ഞിരിക്കേണ്ട 24 കാര്യങ്ങള്‍
കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളില്‍ ഒന്നാണ് സിനിമയും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ തിയറ്ററുകള്‍ അടഞ്ഞുനില്‍ക്കുകയാണ്. ദിവസ വരുമാനക്കാരായ ജോലിക്കാരായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടത്. ജീവിതം വഴിമുട്ടി. ഇപ്പോള്‍ അണ്‍ ലോക്ക് പ്രഖ്യാപനത്തിന്റെ ഭാഗമായി തിയറ്ററുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓഡിറ്റോറിലെ 50 ശതമാനം സീറ്റുകളില്‍ മാത്രമേ ആള്‍ക്കാരെ പ്രവേശിപ്പിക്കാൻ പാടുള്ളൂ.

സീറ്റുകള്‍ക്ക് ഇടയില്‍ മതിയായ സാമൂഹ്യ അകലം വേണം.

ഉപയോഗിക്കാൻ അനുവദിക്കാത്ത സീറ്റുകളില്‍ അത് രേഖപ്പെടുത്തിയിരിക്കണം.

കൈകള്‍ കഴുകാനും സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം വേണം.

ആരോഗ്യസേതു ആപ് ഉപയോഗിക്കാൻ എല്ലാവരോടും നിര്‍ദ്ദേശിക്കണം.

തിയറ്ററിനു പുറത്ത് തെര്‍മല്‍ സ്‍ക്രീനിംഗ് ഓരോരുത്തര്‍ക്കും നടത്തണം.

മൾട്ടിപ്ലെക്സുകളിൽ പല സ്ക്രീനുകളിലെ പ്രദർശനങ്ങൾക്ക് വ്യത്യസ്‍ത സമയക്രമം സ്വീകരിക്കുക.

ആരോഗ്യ കാര്യങ്ങള്‍ സ്വയം ശ്രദ്ധ ഉണ്ടാകുകയും രോഗമുണ്ടെങ്കില്‍ അറിയിക്കുകയും വേണം.

ഡിജിറ്റല്‍ പണമിടപാടിന് ആള്‍ക്കാരെ പ്രേരിപ്പിക്കണം.

തിയറ്ററിനകവും പുറവും ശുചീകരണം നടത്തിയിരിക്കണം.

സിനിമയുടെ ഇടവേളയില്‍ ആള്‍ക്കാര്‍ പുറത്തുപോകാതിരിക്കുന്നത് ഒഴിവാക്കാൻ പറയണം.

തിയറ്ററുകളില്‍ ക്യൂ നില്‍ക്കാനാവശ്യമായ അടയാളം തറയില്‍ രേഖപ്പെടുത്തണം.

ടിക്കറ്റുകള്‍ വാങ്ങിക്കുന്നതിനായുള്ള സൗകര്യവും ദിവസം മുഴുവനും ഉണ്ടാകണം. ജനത്തിരക്ക് ഒഴിവാക്കാൻ മുൻകൂര്‍ ബുക്കിംഗ് അനുവദിക്കണം.

തുമ്മുമ്പോഴും മറ്റുമുള്ള മര്യാദകള്‍ നിര്‍ബന്ധമായും പാലിക്കണം.

പാക്ക് ചെയ്‍ത ഭക്ഷണസാധനങ്ങള്‍ മാത്രമേ അനുവദിക്കാവു. ഹാളിനകത്ത് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ല.

ഭക്ഷണ സാധനങ്ങള്‍ക്കായി നിരവധി കൗണ്ടറുകൾ ഉണ്ടായിരിക്കണം.

സ്റ്റാഫുകള്‍ക്ക് സുരക്ഷയ്‍ക്ക് വേണ്ടി ഗ്ലൗസ്, മാസ്‍ക് തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടായിരിക്കണം.

സിനിമ കാണാൻ വരുന്നവരുടെ കോണ്‍ടാക്റ്റ് നമ്പറുകളും ശേഖരിക്കണം.

കൊവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതും മോശവുമായ പെരുമാറ്റങ്ങളെ കര്‍ശനമായി നേരിടണം.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ