കുട്ടികള്‍ക്കൊപ്പം അവരിലൊരാളായി വിജയ്- ഫോട്ടോകള്‍

First Published 25, Jun 2020, 9:02 PM

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ മുൻനിരയിലാണ് വിജയ്‍യുടെ സ്ഥാനം. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച താരം. വിജയ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിജയ്‍ കുട്ടികള്‍ക്കൊപ്പം കളിക്കുന്ന ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പെയുള്ള ഫോട്ടോയാണ് ഇത്. വനിതാ വിജയകുമാര്‍ ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

വനിതാ വിജയകുമാറിന്റെ മകൻ വിജയ്‍ശ്രീഹരിയുടെ ജന്മദിന ആഘോഷത്തിന് എത്തിയതാണ് വിജയ്.

ഭാര്യ സംഗീതയും വിജയ്‍യ്‍ക്കൊപ്പം എത്തിയിരുന്നു.

കുട്ടികളുടെ മനസാണ് വിജയ്‍യ്ക്ക് എന്ന് ആരാധകര്‍ പറയുന്നു.

കുട്ടികളില്‍ ഒരാളായി മാറിയ വിജയ്‍യെ ഫോട്ടോകളില്‍ കാണാം.

കുട്ടികള്‍ക്കൊപ്പം സമയം ചെലവിടുന്ന വിജയ്‍യുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കുട്ടികള്‍ക്കൊപ്പം അവരിലൊരാളായി മാറുന്ന വിജയ്‍യുടെ മനസ്സിന്റെ വലിപ്പവും കുട്ടിത്തവുമാണ് ഫോട്ടോകളില്‍ കാണുന്നത് എന്ന് ആരാധകര്‍ പറയുന്നു.

loader