കണ്ണുനിറഞ്ഞ് വിജയ്; എസ്‍പിബിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

First Published 26, Sep 2020, 1:32 PM

എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന്‍റെ നൂറുകണക്കിന് ആരാധകര്‍ക്കൊപ്പം സിനിമാമേഖലയിലെ ഏതാനും പ്രമുഖരും എത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പൊലീസിന്‍റെ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സിനിമാമേഖലയില്‍ നിന്നുള്ള പലരും വിട്ടുനിന്നപ്പോള്‍ വിജയ്, അര്‍ജുന്‍, റഹ്മാന്‍, ഭാരതിരാജ തുടങ്ങിയവരൊക്കെ പ്രിയഗായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തി. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്‍റെ ഫാം ഹൗസില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങ്.

ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിജയ്

ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിജയ്

എസ്‍ പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍ എസ് പി ചരണുമായി സംസാരിക്കുന്ന വിജയ്

എസ്‍ പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍ എസ് പി ചരണുമായി സംസാരിക്കുന്ന വിജയ്

അര്‍ജുന്‍

അര്‍ജുന്‍

റഹ്മാന്‍

റഹ്മാന്‍

സംവിധായകന്‍ അമീര്‍

സംവിധായകന്‍ അമീര്‍

ഇന്നലെ നുങ്കമ്പാക്കത്തെ അദ്ദേഹത്തിന്‍റെ വസതിയില്‍ നടന്ന പൊതുദര്‍ശന ചടങ്ങിലും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ഇന്നലെ നുങ്കമ്പാക്കത്തെ അദ്ദേഹത്തിന്‍റെ വസതിയില്‍ നടന്ന പൊതുദര്‍ശന ചടങ്ങിലും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൊലീസ് പൊതുജനത്തെ ഉള്ളിലേക്ക് കടത്തിവിട്ടത്.

എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൊലീസ് പൊതുജനത്തെ ഉള്ളിലേക്ക് കടത്തിവിട്ടത്.

എസ്‍പിബിയുടെ മരണവാര്‍ത്തയ്ക്കു പിന്നാലെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് ആരാധകരുടെ വലിയ കൂട്ടം എത്തിത്തുടങ്ങിയിരുന്നു

എസ്‍പിബിയുടെ മരണവാര്‍ത്തയ്ക്കു പിന്നാലെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് ആരാധകരുടെ വലിയ കൂട്ടം എത്തിത്തുടങ്ങിയിരുന്നു

ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകളിലേക്ക്

ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകളിലേക്ക്

loader