വിമലാ രാമന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍

First Published 11, Jun 2020, 5:56 PM

ഒരുകാലത്ത് മലയാളത്തില്‍ നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ നടിയാണ് വിമലാ രാമൻ.  ഭരതനാട്യ നര്‍ത്തകി കൂടിയാണ് വിമലാ രാമൻ. വിമലാ രാമന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് വിമലാ രാമൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇരുട്ട് ആയിരുന്നു വിമലാ രാമൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. രാജ് സൂരിയാണ് വിമലാ രാമന്റെ ഫോട്ടോഷൂട്ട്  ചിത്രം പകര്‍ത്തിയിരിക്കുന്നത്.

പൊയ് എന്ന തമിഴ് സിനിമയിലൂടെയാണ് വിമലാ രാമൻ വെള്ളിത്തിരയില്‍ എത്തിയത്.

പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത ഒപ്പത്തിലാണ് വിമലാ രാമൻ ഏറ്റവും ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്.

ടൈം എന്ന സിനിമയിലൂടെ മലയാളത്തിലും നായികയായി.

സുന്ദര്‍ സി നായകനായ തമിഴ് ചിത്രം ഇരുട്ടിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ഇരുട്ടില്‍ പ്രേത കഥാപാത്രമായിട്ടായിരുന്നു വിമലാ രാമൻ അഭിനയിച്ചത്.

ഓസ്‍ട്രേലിയയില്‍ സി‍ഡ്‍നിയിലാണ് വിമലാ രാമൻ ജനിച്ചതും വളര്‍ന്നതും.

loader