ചരിത്രം കുറിച്ച് വിജയ്‍യുടെ 'മാസ്റ്റര്‍ സെല്‍ഫി', 2020ല്‍ 'ഇഷ്‍ടപ്പെട്ടത്' വിരാട് കോലിക്ക് കുഞ്ഞ് പിറക്കുന്നത്

First Published Dec 8, 2020, 2:45 PM IST

കൊവിഡ് 19ന്റെ പിടിയിലായിരുന്നു 2020 അധികവും. 2020ന്റെ തുടക്കത്തില്‍ ജനങ്ങളുടെ ജീവിതം സാധാരണ പോലെയായിരുന്നു. കൊവിഡ് ദുരിതം വന്നത് 2000 തുടങ്ങി അധികം കഴിയും മുന്നേയാണ്. എന്നാലും സാമൂഹ്യമാധ്യമത്തില്‍ ആരാണ് മുന്നിലെത്തിയത് എന്നാണ് ഇവിടെ പറയുന്നത്. ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെട്ടത് ആരാണ് എന്ന്. 2020ല്‍ ട്വിറ്ററില്‍ ചര്‍ച്ചയായതിനെ കുറിച്ചാണ് പറയുന്നത്.

ഇന്ത്യയില്‍ 2020ല്‍ ഏറ്റവും കൂടുതല്‍ റിട്വീറ്റ് ചെയ്യപ്പെട്ടത് ഒരു ഇന്ത്യൻ താരത്തിന്റെ ഫോട്ടോയാണ്.

വിജയ്‍യുടെ ഫോട്ടോയാണ് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടത്.

മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകരെ കാരവനില്‍ കയറി അഭിസംബോധന ചെയ്‍തപ്പോള്‍ എടുത്ത സെല്‍ഫിയാണ് ഏറ്റവും കൂടുതല്‍ റിട്വീറ്റ് ചെയ്യപ്പെട്ടത്.

ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്യപ്പെട്ട ട്വീറ്റ് വിരാട് കോലിക്കും അനുഷ്‍ക ശര്‍മയും മാതാപിതാക്കളാകാൻ പോകുന്നതിനെ  കുറിച്ചാണ്.

ഭാര്യ അനുഷ്‍ക ശര്‍മ ഗര്‍ഭിണിയായ വിവരം വിരാട് കോലി ട്വീറ്റ് ചെയ്‍തതാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയത്.

ലോകേഷ് കനകരാജ് ആണ് വിജയ് നായകനാകുന്ന മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത്.

മാസ്റ്റര്‍ സിനിമ തിയറ്ററുകളില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ഗര്‍ഭിണിയായ സന്തോഷം അനുഷ്‍ക ശര്‍മ പങ്കുവയ്‍ക്കാറുണ്ട്.

അടുത്തിടെ യോഗ ചെയ്യുന്നതിന്റെ ഫോട്ടോ അനുഷ്‍ക ശര്‍മ പങ്കുവെച്ചത് ചര്‍ച്ചയായിരുന്നു.