ശ്രീദേവിയുടെ ഇരുപത്തിനാലാം വിവാഹ വാര്‍ഷികം, ആശംസകളുമായി മക്കള്‍

First Published 2, Jun 2020, 11:51 PM

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ നായികയായിരുന്നു ശ്രീദേവി. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വരെ നേടുകയും വിജയ ചിത്രങ്ങളില്‍ തുടര്‍ച്ചയായി നായികയാകുകയും ചെയ്‍ത നടി. 2018ല്‍ ശ്രീദേവിയുടെ അകാലവിയോഗം ഒരു ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്. ഇന്നും ശ്രീദേവിയുടെ ഓര്‍മ്മകള്‍ പ്രേക്ഷകരിലുണ്ട്. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഇരുപത്തിനാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചേനെ, ശ്രീദേവി. മാതാപിതാക്കള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന്  മകള്‍ ഖുശി കപൂര്‍ രംഗത്ത് എത്തി.

ശ്രീദേവിയും ബോണി കപൂറും വിവാഹിതരായത് 1996 ജൂണ്‍ രണ്ടിനായിരുന്നു.

ശ്രീദേവിയും ബോണി കപൂറും വിവാഹിതരായത് 1996 ജൂണ്‍ രണ്ടിനായിരുന്നു.

ജാൻവി കപൂര്‍, ഖുശി കപൂര്‍ എന്നിവരാണ് ശ്രീദേവി- ബോണി കപൂര്‍ ദമ്പതിമാരുടെ മക്കള്‍.

ജാൻവി കപൂര്‍, ഖുശി കപൂര്‍ എന്നിവരാണ് ശ്രീദേവി- ബോണി കപൂര്‍ ദമ്പതിമാരുടെ മക്കള്‍.

ജാൻവി കപൂര്‍ 1997ലും ഖുശി കപൂര്‍ 2000ത്തിലുമാണ് ശ്രീദേവിക്കും ബോണി കപൂറിനും ജനിക്കുന്നത്.

ജാൻവി കപൂര്‍ 1997ലും ഖുശി കപൂര്‍ 2000ത്തിലുമാണ് ശ്രീദേവിക്കും ബോണി കപൂറിനും ജനിക്കുന്നത്.

വിവാഹ ജീവിതത്തില്‍ ശ്രീദേവിയും ബോണി കപൂറും സന്തോഷത്തോടെയായിരുന്നു എപ്പോഴും ക്യാമറയ്‍ക്കു മുന്നില്‍ വന്നിരുന്നത്.

വിവാഹ ജീവിതത്തില്‍ ശ്രീദേവിയും ബോണി കപൂറും സന്തോഷത്തോടെയായിരുന്നു എപ്പോഴും ക്യാമറയ്‍ക്കു മുന്നില്‍ വന്നിരുന്നത്.

രാജ്യം പദ്‍മശ്രീ നല്‍കി ആദരിച്ച താരമാണ് ശ്രീദേവി.

രാജ്യം പദ്‍മശ്രീ നല്‍കി ആദരിച്ച താരമാണ് ശ്രീദേവി.

loader