പിറന്നാള്‍ ആണെന്ന് കരുതി അര്‍ദ്ധരാത്രി 12 മണിക്ക് എണീപ്പിച്ച് ഒരു സദ്യ കൊടുത്താല്‍ ? നടി അനുശ്രീ സഹോദരന് നല്‍കിയ പിറന്നാള്‍ സദ്യ കാണാം

First Published 24, Jun 2019, 5:57 PM

നാം ഒരോരുത്തരും അവനവന്‍റെ പിറന്നാള്‍ ആഘോഷം പൊടിപൊടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ സഹോദരന്‍റെ പിറന്നാളിന് ഒരിക്കലും മറക്കാത്ത സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് നടി അനുശ്രീ കാണാം ചിത്രങ്ങള്‍.

സഹോദരി സഹോദര ബന്ധത്തിന്‍റെ ഊഷ്മളമായ കഥകള്‍ പലതുണ്ട് നാട്ടില്‍. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്  മലയാളത്തിന്‍റെ പ്രിയ നടി അനുശ്രീ തന്‍റെ സഹോദരന് നല്‍കിയ പിറന്നാള്‍ സദ്യയാണ്.

പിറന്നാള്‍ ആഘോഷിക്കാത്തവര്‍ ചുരുക്കമാണ്. ആഘോഷങ്ങളില്‍ പിറന്നാള്‍ ആഘോഷത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ഇവിടെ സഹോദരി തന്‍റെ പ്രീയപ്പെട്ട ചേട്ടന് നല്‍കിയ പിറന്നാള്‍ സദ്യയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എന്താണന്നല്ലേ... ?

" പിറന്നാള്‍ ആണെന്ന് കരുതി രാത്രി 12 മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാവരെയും എണീപ്പിച്ചു ഒരു സദ്യ കൊടുത്താല്‍ ഏങ്ങനെയിരുക്കും ?? ആങ്ങളെയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം.. " അനുശ്രീ ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.

രാത്രി കിടന്നുറങ്ങുകയായിരുന്ന ചേട്ടനെയും ചേട്ടത്തിയമ്മയേയും വിളിച്ചുണര്‍ത്തിയായിരുന്നു അനുശ്രീ സദ്യ നല്‍കിയത്.

" എന്‍റെ അണ്ണന് ... ഒരായിരം പിറന്നാള്‍ ആശംസകള്‍... എന്നും സന്തോഷമായി ജീവിക്കാന്‍ എന്‍റെ അണ്ണന് കഴിയട്ടെ... അണ്ണന്‍റെ സ്നേഹത്തില്‍ കുഞ്ഞനിയത്തിയായി ജീവിക്കാന്‍ എനിക്കും കഴിയട്ടെ... Happy Birthday Anna..." അനുശ്രീ സഹോദരനോടുള്ള സ്നേഹം മറച്ച് വയ്ക്കാതെ തന്‍റെ ഇന്‍സ്റ്റാഗ്രമില്‍ കുറിച്ചിട്ടു.

നേരത്തെയും പല അഭിമുഖങ്ങളിലും അനുശ്രീ തന്‍റെ സഹോദരനെ കുറിച്ചുള്ള സ്നേഹോഷ്മളമായ ബന്ധത്തെ പറഞ്ഞിരുന്നു. സഹോദര സ്നേഹത്താല്‍ ഒരിക്കലും മറക്കാനാവാത്ത പിറന്നാള്‍ സദ്യയാണ് അനുശ്രീ സഹോദരന് സമ്മാനിച്ചത്.

റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 2012 ല്‍ ലാല്‍ ജോസിന്‍റെ ' ഡയമെന്‍റ് നെക്ലസി'ലൂടെ അനുശ്രീ മലയാള സിനിമയിലേക്ക് ചുവട് വച്ചു.

മധുരരാജയാണ് അനുശ്രീയുടെതായി ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. ഉള്‍ട്ട, സേഫ് എന്നീ ചിത്രങ്ങളില്‍ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നവയാണ്.

സിനിമാ അഭിനയത്തോടൊപ്പം റിയാലിറ്റി ഷോകളില്‍ ജഡ്ജാണ് അനുശ്രീ.

undefined

loader