പ്രമേഹം തടയാൻ നിർബന്ധമായും കഴിക്കേണ്ട 4 ഭക്ഷണങ്ങൾ
കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും ശരിയായ ജീവിതശൈലിയിലൂടെയും പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും. ഭക്ഷണത്തിലാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. പ്രമേഹം തടയാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്.
14

Image Credit : Getty
ഇലക്കറികൾ
ചീര, കെയിൽ തുടങ്ങിയ ഇലക്കറികളിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹം ഉള്ളവർ ഡയറ്റിൽ ഇലക്കറികൾ നിർബന്ധമായും ഉൾപ്പെടുത്തണം.
Add Asianetnews as a Preferred Source

24
Image Credit : Getty
വെളുത്തുള്ളി
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഇതിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രമേഹം കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും വെളുത്തുള്ളി സഹായിക്കും.
34
Image Credit : Freepik
നട്സ്, സീഡ്‌സ്
ബദാം, വാൽനട്ട്, ചിയ സീഡ്, ഫ്ലാക്സ് സീഡ് എന്നിവയിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
44
Image Credit : Getty
നല്ല കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ
സാൽമൺ, അയല, മത്തി എന്നിവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും പ്രമേഹം ഉണ്ടാവുന്നത് തടയാനും സഹായിക്കും.
Latest Videos

