- Home
- Life
- Food
- തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ബയോട്ടിൻ അടങ്ങിയ 5 ഭക്ഷണങ്ങൾ
തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ബയോട്ടിൻ അടങ്ങിയ 5 ഭക്ഷണങ്ങൾ
തലമുടിയുടെ നല്ല വളർച്ചയ്ക്ക് ആവശ്യമായ പോഷകമാണ് ബയോട്ടിൻ. മുടികൊഴിച്ചിൽ അകറ്റാനും, കരുത്തുള്ള മുടി ലഭിക്കാനും ബയോട്ടിൻ ആവശ്യമാണ്. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
15

Image Credit : Asianet News
മുട്ട
മുട്ടയിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കട്ടിയും കരുത്തുമുള്ള തലമുടി ലഭിക്കാൻ സഹായിക്കും. ബ്രേക്ഫാസ്റ്റിൽ ഉൾപ്പെടുത്തി കഴിക്കുന്നതും ഗുണകരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
ചീര
ചീരയിൽ ബയോട്ടിൻ, അയൺ, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് തലമുടി നന്നായി വളരാൻ സഹായിക്കും.
35
Image Credit : Getty
ബദാം
ബദാമിൽ ധാരാളം ബയോട്ടിനും വിറ്റാമിൻ ഇയും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് തലമുടിയുടെ വളർച്ച കൂട്ടാൻ സഹായിക്കും.
45
Image Credit : Getty
സാൽമൺ
സാൽമണിൽ ധാരാളം ബയോട്ടിനും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും മുടിയുടെ വളർച്ച കൂട്ടാനും സഹായിക്കും.
55
Image Credit : Getty
നട്സ്, സീഡ്‌സ്
വാൾനട്ട്, സൺഫ്ലവർ സീഡ്, ചിയ സീഡ് എന്നിവയിൽ ധാരാളം ബയോട്ടിനും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും കഴിക്കുന്നത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Latest Videos

