മഴക്കാലത്ത് കഴിക്കേണ്ട സ്വാദൂറും 5 പഴവർഗ്ഗങ്ങൾ
മഴക്കാലത്ത് പഴങ്ങൾ കഴിക്കുന്നത് ഒരു പ്രത്യേക രുചിയാണ്. അതിനാൽ തന്നെ നല്ല മധുരവും തണുപ്പുമുള്ള പഴങ്ങളാവണം കഴിക്കാൻ തെരഞ്ഞെടുക്കേണ്ടത്. അവ ഏതൊക്കെയാണെന്ന് അറിയാം.
15

Image Credit : others
പീച്ച്
മഴക്കാലത്ത് കഴിക്കാൻ പറ്റിയ പഴമാണ് പീച്ച്. ഇതിന്റെ മധുരവും ഗന്ധവും ആരെയും ആകർഷിക്കുന്നതാണ്.
Add Asianetnews as a Preferred Source

25
Image Credit : Getty
പ്ലം
നല്ല മധുരവും സ്വാദുമുള്ള പഴവർഗ്ഗമാണ് പ്ലം. ഇത് മഴക്കാലത്ത് കഴിക്കുന്നത് രുചി കൂട്ടുന്നു.
35
Image Credit : stockPhoto
ഞാവൽ പഴം
നല്ല മധുരവും പുളിപ്പുമുള്ള പഴമാണ് ഞാവൽ പഴം. ഇത് കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകും.
45
Image Credit : freepik
പിയർ
മധുരവും ജലാംശവും അടങ്ങിയ പഴമാണ് പിയർ. ഇത് കുരുമുളകിനൊപ്പം കഴിക്കുന്നത് കൂടുതൽ രുചി നൽകും.
55
Image Credit : Freepik
ലിച്ചി
മൃദുലവും ധാരാളം ജലാംശവുമുള്ള പഴമാണ് ലിച്ചി. ഇത് മഴക്കാലത്ത് കഴിക്കുന്നത് സ്വാദ് കൂട്ടും.
Latest Videos

