രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് കറുവപ്പട്ട ചേർത്ത് കുടിക്കേണ്ട 5 പാനീയങ്ങൾ
ശരീരത്തിന് പ്രതിരോധശേഷി കുറവായിരിക്കുമ്പോൾ എളുപ്പം രോഗങ്ങൾ പിടിപെടുകയും പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് കറുവപ്പട്ട ചേർത്ത് കുടിക്കേണ്ട പാനീയങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : stockphoto
ഇഞ്ചി ചായ
ഇഞ്ചിയിലും കറുവപ്പട്ടയിലും ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേർത്ത ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ അല്പം കറുവപ്പട്ട കൂടെ ചേർത്ത് കുടിക്കുന്നത് ഗുണകരമാണ്. ഇത് നിങ്ങളുടെ രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
35
Image Credit : our own
തേൻ ചേർത്ത വെള്ളം
തേൻ വെള്ളത്തിൽ കറുവപ്പട്ട കൂടെ ചേർത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
45
Image Credit : Asianet News
പാൽ
പാലിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ കറുവപ്പട്ട ചേർത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
55
Image Credit : ai
തൈം ചായ
കറുവപ്പട്ടയും തൈമും ചേർത്ത ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. കാരണം ഇതിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
Latest Videos

