രക്തസമ്മർദ്ദം സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
രക്തസമ്മർദ്ദം കൂടുന്നത് വീട്ടുമാറാത്ത ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാകും. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില അബദ്ധങ്ങളാണ് രക്തസമ്മർദ്ദം കൂടാൻ കാരണമാകുന്നത്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
അമിതമായി മദ്യം കുടിക്കുന്നത്
മദ്യം അമിതമായി കുടിക്കുന്നത് നിർജ്ജലീകരണം ഉണ്ടാവാൻ കാരണമാകുന്നു. ഇത് രക്തസമ്മർദ്ദം കൂടാനും കാരണമാകാറുണ്ട്.
Add Asianetnews as a Preferred Source

25
Image Credit : Getty
വെള്ളം കുടിക്കാം
രക്തസമ്മർദ്ദം സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. നിർജ്ജലീകരണം ഉണ്ടാകുന്നത് രക്തസമ്മർദ്ദം കുറയാൻ കാരണമാകുന്നു.
35
Image Credit : Getty
ഇലക്‌ട്രോലൈറ്റുകൾ ആവശ്യമാണ്
സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്. മോര്, നാരങ്ങ വെള്ളം, ഇളനീർ എന്നിവ കുടിക്കുന്നത് ഗുണകരമാണ്.
45
Image Credit : Getty
കുറച്ച് മാത്രം കഴിക്കാം
അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പകരം ഇടവിട്ട് കഴിക്കുന്നതാണ് നല്ലത്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഊർജ്ജം കൂട്ടാനും സഹായിക്കും.
55
Image Credit : Getty
കൂടുതൽ നേരം നിൽക്കരുത്
പൊതുവെ രക്തസമ്മർദ്ദം കുറവുള്ളവർ അധിക നേരം നിൽക്കുന്നത് ഒഴിവാക്കാം. ഇത് രക്തസമ്മർദ്ദം കുറയാനും തളർച്ചയും ക്ഷീണവും അനുഭവപ്പെടാനും കാരണമാകുന്നു.
Latest Videos

