രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് പാലിൽ ചേർത്ത് കുടിക്കേണ്ട 6 ചേരുവകൾ
പാലിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പാലിൽ ഈ ചേരുവകൾ ചേർത്ത് കുടിക്കൂ, ഗുണങ്ങൾ ഇതാണ്.
16

Image Credit : Getty
തേൻ
തേനിൽ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പാലിൽ ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
26
Image Credit : Asianet News
മഞ്ഞൾ
മഞ്ഞളിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
36
Image Credit : Getty
തുളസി
തുളസിയിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
46
Image Credit : Getty
ബദാം
ബദാമിൽ വിറ്റാമിൻ ഇ, മിനറലുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
56
Image Credit : Getty
ഇഞ്ചി
ഇഞ്ചിയിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവും ശ്വസനാരോഗ്യവും മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
66
Image Credit : Getty
കുങ്കുമം
കുങ്കുമത്തിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
Latest Videos

