കാപ്പി കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്; ദിവസവും കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം
ആളുകൾ രാവിലെ തന്നെ കുടിക്കാൻ ഇഷ്ടപ്പെടുന്ന പാനീയങ്ങളിലൊന്നാണ് കാപ്പി. കരളിന്റെ സംരക്ഷണത്തിൽ കാപ്പിയുടെ പങ്ക് എത്രത്തോളമാണെന്ന് അറിയാം.
15

Image Credit : Pixabay
കരൾ രോഗങ്ങൾ മൂലമുള്ള മരണസാധ്യത കുറയ്ക്കാം
കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ദിവസവും കാപ്പി കുടിക്കുന്നവരിൽ വിട്ടുമാറാത്ത കരൾ രോഗങ്ങൾ മൂലമുള്ള മരണസാധ്യത കുറവാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
സിറോസിസ് സാധ്യത കുറയ്ക്കാം
ദിവസവും അധികമായി കുടിക്കുന്ന ഓരോ രണ്ട് കപ്പ് കാപ്പിയും സിറോസിസ് വരാനുള്ള സാധ്യത കുറയ്ക്കും.
35
Image Credit : Getty
കരൾ ക്യാൻസറിനെതിരെ സംരക്ഷണം
ദിവസവും കാപ്പി കുടിക്കുന്നത് കരൾ ക്യാൻസറിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
45
Image Credit : Getty
കഫീൻ മാത്രമല്ല കാരണം
കാപ്പി നൽകുന്ന ഗുണങ്ങൾക്ക് കാരണം അതിലടങ്ങിയിരിക്കുന്ന കഫീൻ മാത്രമല്ല. കഫീൻ ഉള്ളതും ഇല്ലാത്തതുമായ കാപ്പി കുടിക്കുന്നത് കരളിന് നല്ലതാണ്.
55
Image Credit : Getty
എത്ര കപ്പ് കാപ്പി കുടിക്കണം
ദിവസവും 3 മുതൽ 4 കപ്പ് വരെ കാപ്പി കുടിക്കുന്നത് കരളിന് വളരെ നല്ലതാണ്. അതേസമയം ഓരോരുത്തരുടെയും ശരീരത്തിന് അനുയോജ്യമായ അളവിൽ മാത്രം കാപ്പി ഉപയോഗിക്കാം.
Latest Videos

