ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ
വിട്ടുമാറാത്ത വീക്കം പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെപോകുന്ന കാര്യമാണ്. നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണിത്. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
13

Image Credit : Getty
ഇറച്ചി, മത്സ്യം
മുട്ട, ഇറച്ചി, മത്സ്യം തുടങ്ങിയ നല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തെ നന്നാക്കാനും കോശങ്ങളെ നിലനിർത്താനും സഹായിക്കുന്നു. നല്ല കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ ധാരാളം കഴിക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
23
Image Credit : Getty
പഴങ്ങളും പച്ചക്കറികളും
പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ബെറീസ് എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നു. ഇവയ്ക്കൊപ്പം മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുന്നതും ഗുണകരമാണ്.
33
Image Credit : Getty
അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ ഒഴിവാക്കാം
വീക്കം ഉണ്ടാവുന്നത് തടയാൻ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ, സീഡ് ഓയിൽ, റിഫൈൻഡ് ഷുഗർ എന്നിവ ഒഴിവാക്കാം. ഇത് കോശങ്ങളുടെ ആരോഗ്യം ഇല്ലാതാക്കുന്നു.
Latest Videos

