സീതപ്പഴം കഴിച്ചാലുള്ള​ ആരോ​ഗ്യ​ഗുണങ്ങൾ ചെറുതല്ല

First Published Jun 6, 2021, 3:41 PM IST

നമ്മുടെ നാട്ടിൽ ഏറ്റവുമധികം ലഭ്യമാവുന്ന ഒരു സീസണൽ പഴമാണ് കസ്റ്റാർഡ് ആപ്പിൾ അല്ലെങ്കിൽ സീതപ്പഴം. ഇതിൽ വിറ്റാമിൻ സി യും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ആവശ്യത്തിലധികം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷ നേടാനും മികച്ചൊരു പഴമാണ്. സീതപ്പഴം കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...