MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Food
  • വാൾനട്ട് പതിവായി കുതിർത്ത് കഴിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ

വാൾനട്ട് പതിവായി കുതിർത്ത് കഴിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ

കുതിർത്ത വാൾനട്ട് പോഷകസമൃദ്ധവും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഒരു ലഘുഭക്ഷണമാണ്. വാൾനട്ട് 4–8 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് വച്ച ശേഷം കഴിക്കാവുന്നതാണ്.

1 Min read
Author : Resmi Sreekumar
Published : Apr 09 2026, 11:28 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
 വാൾനട്ട് പതിവായി കുതിർത്ത് കഴിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ
Image Credit : Getty

വാൾനട്ട് പതിവായി കുതിർത്ത് കഴിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ

കുതിർത്ത വാൾനട്ട് പോഷകസമൃദ്ധവും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഒരു ലഘുഭക്ഷണമാണ്. വാൾനട്ട് 4–8 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് വച്ച ശേഷം കഴിക്കാവുന്നതാണ്. കുതിര്‍ത്ത വാൾനട്ട് കഴിക്കുന്നത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് വളരെ ഫലപ്രദമായ ഒരു മാർഗമാണ്. അവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രത്യേകിച്ച് ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഹോര്‍മോണ്‍ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു.

27
ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നട്സാണ് വാൾനട്ട്
Image Credit : Getty

ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നട്സാണ് വാൾനട്ട്

ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ് വാൾനട്ട്. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളും വാൾനട്ടിൽ അടങ്ങിയിരിക്കുന്നു.

Related Articles

Related image1
Walnut : ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ശീലമാക്കൂ; ​ഗുണം ഇതാണ്
Related image2
World Heart Day 2025 : ഹൃദയതാളങ്ങൾ ഒത്തുചേർന്നു ; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ - ലിസി 'ഹൃദയസംഗമം'
37
വാൾനട്ട് പതിവായി കുതിർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നു.
Image Credit : Getty

വാൾനട്ട് പതിവായി കുതിർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നു.

വാൾനട്ട് കുതിർക്കുന്നത് ദഹനവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി, ശ്രദ്ധ, വൈജ്ഞാനിക പ്രവർത്തനം എന്നിവ വർദ്ധിപ്പിക്കുന്നു.

47
 വാൾനട്ട് ആരോഗ്യകരമായ ചർമ്മത്തെയും മുടി വളർച്ചയ്ക്കും സ​ഹായിക്കും.
Image Credit : istock

വാൾനട്ട് ആരോഗ്യകരമായ ചർമ്മത്തെയും മുടി വളർച്ചയ്ക്കും സ​ഹായിക്കും.

വാൾനട്ടിലെ ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുള്ളതിനാൽ അമിത വിശപ്പ് തടയുക ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളും ബയോട്ടിനും കൊണ്ട് സമ്പുഷ്ടമായ വാൾനട്ട് ആരോഗ്യകരമായ ചർമ്മത്തെയും മുടി വളർച്ചയ്ക്കും സ​ഹായിക്കും.

57
വാൾനട്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്
Image Credit : Getty

വാൾനട്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്

വാൾനട്ട് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

67
അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Image Credit : Getty

അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

തലച്ചോറിന്റെ പ്രവർത്തനത്തിനും വികാസത്തിനും ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. വാൾനട്ട് കഴിക്കുന്നത് മെമ്മറിയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്താനും അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

77
വാൾനട്ടിൽ ഉയർന്ന തോതിലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്
Image Credit : Getty

വാൾനട്ടിൽ ഉയർന്ന തോതിലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്

വാൾനട്ടിൽ ഉയർന്ന തോതിലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. വാൾനട്ട് പതിവായി കഴിക്കുന്നത് അണുബാധകളുടെയും അസുഖങ്ങളുടെയും സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കും.

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
കിവിപ്പഴം കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
Recommended image2
പപ്പായ കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
Recommended image3
ഐസ് കോഫിയോ ഐസ് ടീയോ : ശരീരഭാരം കുറയ്ക്കാൻ ഏതാണ് ഏറ്റവും നല്ലത്?
Related Stories
Recommended image1
Walnut : ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ശീലമാക്കൂ; ​ഗുണം ഇതാണ്
Recommended image2
World Heart Day 2025 : ഹൃദയതാളങ്ങൾ ഒത്തുചേർന്നു ; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ - ലിസി 'ഹൃദയസംഗമം'
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved