MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Food
  • സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട പോഷക ഗുണമുള്ള ഭക്ഷണങ്ങൾ

സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട പോഷക ഗുണമുള്ള ഭക്ഷണങ്ങൾ

സ്ത്രീകൾക്ക് പലപ്പോഴും പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. രോഗങ്ങളെ ചെറുക്കാൻ ശരിയായ ഭക്ഷണക്രമീകരണവും നല്ല ഉറക്കവും ആവശ്യമാണ്. സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട പോഷക ഗുണമുള്ള ഭക്ഷണങ്ങൾ ഇതാണ്.

1 Min read
Author : Ameena Shirin
Published : May 21 2026, 01:11 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
Image Credit : Getty

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

പേശികളെ ബലമുള്ളതാക്കാനും ഹോർമോൺ ഉത്പാദനത്തെ പിന്തുണയ്ക്കാനും സ്ത്രീകൾ പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. മുട്ട, പനീർ, മത്സ്യം, തൈര്, പയർ വർഗ്ഗങ്ങൾ എന്നിവ കഴിക്കാം.

Add Asianetnews as a Preferred SourcegooglePreferred
27
അയൺ
Image Credit : Getty

അയൺ

സ്ത്രീകളിൽ അയണിന്റെ അളവ് കുറയുന്നത്, വിട്ടുമാറാത്ത ക്ഷീണം തളർച്ച എന്നിവ ഉണ്ടാവാനും രോഗപ്രതിരോധ ശേഷി കുറയാനും കാരണമാകുന്നു.

Related Articles

Related image1
Summer Food: എരിവും പുളിയും കുറയ്ക്കാം, ഇലക്കറി ധാരാളം, വേനല്‍ക്കാലത്ത് എന്ത് കഴിക്കാം, കഴിക്കാതിരിക്കാം
Related image2
Food Poisoning : ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ
37
കാത്സ്യം, വിറ്റാമിൻ ഡി
Image Credit : Getty

കാത്സ്യം, വിറ്റാമിൻ ഡി

എല്ലുകളെ ബലമുള്ളതാക്കാൻ കാത്സ്യം, വിറ്റാമിൻ ഡി എന്നിവ ആവശ്യമാണ്. പാൽ, തൈര്, റാഗി എന്നിവ കഴിക്കുന്നത് കാൽസ്യത്തിന്റെയും വിറ്റാമിൻ ഡിയുടെയും അളവ് കൂട്ടാൻ സഹായിക്കും.

47
ആരോഗ്യകരമായ കൊഴുപ്പ്
Image Credit : Getty

ആരോഗ്യകരമായ കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ്. ഇത് ഹോർമോണുകളെ പിന്തുണയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.

57
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
Image Credit : Getty

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, വിത്തുകൾ എന്നിവ ധാരാളം കഴിക്കാം.

67
നിർജ്ജലീകരണം ഉണ്ടാവുന്നത് തടയാം
Image Credit : Getty

നിർജ്ജലീകരണം ഉണ്ടാവുന്നത് തടയാം

ശരീരത്തിൽ ആവശ്യമായ ജലാംശമുണ്ടെന്ന് ഉറപ്പ് വരുത്തണം. നിർജ്ജലീകരണം ഉണ്ടാവുന്നത് നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം.

77
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കുറയ്ക്കാം
Image Credit : Getty

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കുറയ്ക്കാം

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കുറയ്ക്കണം. ഇത് ഹോർമോണുകളെ സന്തുലിതപ്പെടുത്താനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
സ്ത്രീ
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
International Tea Day 2026: ദിവസവും ഔഷധ ചായ കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
Recommended image2
International Tea Day 2026 : കട്ടൻ ചായ കുടിച്ചാലുള്ള ഏഴ് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ
Recommended image3
ഹൃദയാരോഗ്യത്തിന് കഴിക്കേണ്ട 5 സൂപ്പർ ഫുഡുകൾ ഇവയാണ്
Related Stories
Recommended image1
Summer Food: എരിവും പുളിയും കുറയ്ക്കാം, ഇലക്കറി ധാരാളം, വേനല്‍ക്കാലത്ത് എന്ത് കഴിക്കാം, കഴിക്കാതിരിക്കാം
Recommended image2
Food Poisoning : ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved