ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് വില്‍പന: ഏറ്റവും മികച്ച 10 സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകള്‍

First Published 19, Oct 2020, 2:28 PM

ആമസോണിന്റെ മികച്ച ഇന്ത്യന്‍ ഉത്സവ വില്‍പ്പനയും ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പനയും കൊഴുക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയും അതിലേറെയും ഇപ്പോള്‍ ഏറ്റവും മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഫ്‌ലിപ്കാര്‍ട്ട് വില്‍പ്പന ഒക്ടോബര്‍ 21 വരെ തുടരും, ആമസോണ്‍ വില്‍പ്പന ഒരു മാസത്തേക്ക് തുടരും. ഇതാദ്യമായാണ് ആമസോണ്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വില്‍പ്പന നടത്തുന്നത്.

ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ കിഴിവ് നല്‍കുന്നതിനൊപ്പം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവ എസ്ബിഐ, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് പുതിയ ഫോണുകള്‍ക്കായി പഴയ ഫോണുകള്‍ കൈമാറാനും ചെലവില്ലാത്ത ഇഎംഐ ലഭ്യമാക്കാനും കഴിയും. അതിനാല്‍ വില്‍പ്പന അവസാനിക്കുന്നതിനുമുമ്പ് സ്മാര്‍ട്ട്‌ഫോണുകളിലെ മികച്ച 10 ഡീലുകള്‍ പരിശോധിക്കുക.

വണ്‍പ്ലസ് 8 ടി 42,999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും. ഒണ്‍പ്ലസ്8 6ജിബി, 128 ജിബി വേരിയന്റിന് 39999 രൂപയ്ക്ക് വില്‍ക്കുന്നു. വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകള്‍ക്ക് പകരമായി 16,400 രൂപ വരെ ലഭിക്കും.

ഐഫോണ്‍ 11 ആമസോണില്‍ 47,999 രൂപയ്ക്ക് ഇയര്‍പോഡുകളും ബോക്‌സിലെ ചാര്‍ജറുകളും അടക്കം ലഭ്യമാണ്. നിങ്ങളുടെ പഴയ ഫോണില്‍ നിന്ന് 16,400 രൂപയും എച്ച്ഡിഎഫ്‌സി കാര്‍ഡ് വഴി പണമടച്ചാല്‍ അധിക ഓഫറുകളും ലഭിക്കും.

റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്‌സ് എന്നിവ ആമസോണില്‍ 12,999 രൂപയ്ക്കും 15,999 രൂപയ്ക്കും ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണിന്റെ യഥാര്‍ത്ഥ വില 13,999 രൂപയും 15,999 രൂപയുമാണ്.

ഐഫോണ്‍ എക്‌സ്ആര്‍ 37,999 രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്. വാങ്ങുന്നവര്‍ക്ക് പഴയ ഫോണുകള്‍ക്കായി 13,500 രൂപ വരെയും ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ 5% അണ്‍ലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും.

ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ എസ്ഇ 25,999 രൂപയ്ക്ക് ലഭ്യമാണ്, എന്നാല്‍ ഇപ്പോള്‍ വില 29,999 രൂപയായി ഉയര്‍ന്നു. അതിന്റെ ഔദ്യോഗിക വില 42,500 രൂപയാണ്. എ 13 ബയോണിക് ചിപ്പ് നല്‍കുന്ന ഫോണിന് 12 മെഗാപിക്‌സല്‍ ക്യാമറയുണ്ട്.

പോക്കോ സി 3 ഫ്‌ലിപ്പ്കാര്‍ട്ടില്‍ 6749 രൂപയ്ക്ക് ലഭ്യമാണ്. 4 ജിബി വരെ റാമും 64 ജിബി വരെ സ്‌റ്റോറേജുമായി ചേര്‍ന്ന ഹെലിയോ ജി 35 സോക്കാണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 512 ജിബി വരെ വികസിപ്പിക്കാനാകും. 6.53 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, വാട്ടര്‍ ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ച്. 13 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സ്, 5 മെഗാപിക്‌സല്‍ സെക്കന്‍ഡറി അള്‍ട്രാ വൈഡ് ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് ഫോണിനുള്ളത്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 5 മെഗാപിക്‌സല്‍ ക്യാമറയുണ്ട്.

വില്‍പ്പന കാലയളവില്‍ ആമസോണില്‍ 4,000 രൂപ വരെ കിഴിവില്‍ റെഡ്മി കെ 20 പ്രോ ലഭ്യമാണ്. 6 ജിബി + 128 ജിബി വേരിയന്റ് 22,999 രൂപയ്ക്ക് ലഭ്യമാണ്.

റിയല്‍മീ എക്‌സ് 3 സൂപ്പര്‍ സൂം 29,999 രൂപയ്ക്ക് അധിക ഓഫറുകളുമായി ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്.

സാംസങ് ഗാലക്‌സി എം 51 ആമസോണില്‍ അധിക കിഴിവുകളും ഓഫറുകളും സഹിതം 22,499 രൂപയ്ക്ക് ലഭ്യമാണ്.