- Home
- Technology
- Gadgets (Technology)
- ഏത് ഐഫോണ്‍ വാങ്ങിയാലും വമ്പന്‍ ഓഫര്‍; അറിയാം ആപ്പിള്‍ ഡേയ്‌സ് സെയില്‍ ഡീലുകള്‍
ഏത് ഐഫോണ്‍ വാങ്ങിയാലും വമ്പന്‍ ഓഫര്‍; അറിയാം ആപ്പിള്‍ ഡേയ്‌സ് സെയില്‍ ഡീലുകള്‍
വിജയ് സെയില്‍സില്‍ 2026 ജനുവരി നാല് വരെ ആപ്പിള്‍ ഡേയ്‌സ് സെയില്‍ നടക്കുകയാണ്. ആപ്പിളിന്‍റെ ഐഫോണുകള്‍, മാക്ബുക്കുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ചുകള്‍, എയര്‍പോഡുകള്‍ എന്നിവയ്‌ക്ക് ഈ വില്‍പനക്കാലത്ത് വിജയ് സെയില്‍സില്‍ വിലക്കിഴിവുണ്ട്.

ഐഫോണ്‍ 17 പ്രോ മാക്‌സ് (256 ജിബി)
വില്‍പന വില- 138,490 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്- 4,000 രൂപ വരെ
ഇതോടെ യഥാര്‍ഥ വില- 134,490
ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ
ഐഫോണ്‍ 17 പ്രോ (256 ജിബി)
വില്‍പന വില- 125,490 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്- 4,000 രൂപ വരെ
ഇതോടെ യഥാര്‍ഥ വില- 121,490 രൂപ
ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ
ഐഫോണ്‍ എയര്‍ (256 ജിബി)
വില്‍പന വില- 94,900 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്- 4,000 രൂപ വരെ
ഇതോടെ യഥാര്‍ഥ വില- 90,900 രൂപ
ട്രേഡ്-ഇന്‍ ബോണസ് 9,000 രൂപ വരെ
ഐഫോണ്‍ 17 (256 ജിബി)
വില്‍പന വില- 82,900 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്- 4,000 രൂപ വരെ (in-store only)
ഇതോടെ യഥാര്‍ഥ വില- 78,900 രൂപ (in-store only)
ട്രേഡ് ഇന്‍ ബോണസ്- 9,000 രൂപ വരെ
ഐഫോണ്‍ 16 പ്ലസ് (128 ജിബി)
വില്‍പന വില- 69,490
ബാങ്ക് ഡിസ്‌കൗണ്ട്- 5,000 രൂപ വരെ
ഇതോടെ യഥാര്‍ഥ വില- 64,490 രൂപ
ട്രേഡ്-ഇന്‍ ബോണസ്- 9,000 രൂപ വരെ
ഐഫോണ്‍ 16 (128 ജിബി)
വില്‍പന വില- 60,990 രൂപ
ബാങ്ക് ഡിസ്‌കൗണ്ട് 3,000 രൂപ വരെ
ഇതോടെ യഥാര്‍ഥ വില- 57,990 രൂപ
ട്രേഡ്-ഇന്‍ ബോണസ്- 9,000 രൂപ വരെ
ഐഫോണ്‍ 16ഇ (128 ജിബി)
വില്‍പന വില- 50,990 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്- 4,000 രൂപ
ഇതോടെ യഥാര്‍ഥ വില- 46,990 രൂപ
ട്രേഡ്-ഇന്‍ ബോണസ്- 9,000 രൂപ വരെ
ഐഫോണ്‍ 15 (128 ജിബി)
വില്‍പന വില- 51,490 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്- 2,000 രൂപ വരെ
ഇതോടെ യഥാര്‍ഥ വില- 49,490 രൂപ
ട്രേഡ്-ഇന്‍ ബോണസ് 9,000 രൂപ വരെ

