മൊബൈല്‍ ബോണാന്‍സ; ഐഫോണ്‍ അടക്കം വന്‍ വിലക്കുറവില്‍

First Published Apr 8, 2021, 9:41 AM IST

ഫ്‌ലിപ്കാര്‍ട്ടിലെ മൊബൈല്‍ ബോണാന്‍സ വില്‍പ്പന ഏപ്രില്‍ 11 വരെ നീണ്ടുനില്‍ക്കും. പഴയ ഐഫോണുകളില്‍ ഐഫോണ്‍ 11, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എസ്ഇ, റിയല്‍മീ നാര്‍സോ എന്നിവയ്‌ക്കൊപ്പം വലിയ ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. പുതുതായി പുറത്തിറക്കിയ മോട്ടോ ജി 10 പവറും ഫ്‌ലിപ്പ്കാര്‍ട്ടില്‍ കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ വില്‍ക്കുന്നു.ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ, നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് എന്നിവയുമുണ്ട്. അതിനാല്‍ ഐഫോണുകള്‍, മോട്ടറോള, മറ്റ് ഫോണുകള്‍ എന്നിവയിലെ ചില ഡീലുകള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തരുത്.