വനം വകുപ്പ് ഫോട്ടോഗ്രഫി അവാര്‍ഡ് ഒന്നാം സ്ഥാനം രവി പി എന്നിന്
കേരളാ വനം വകുപ്പ് നടത്തിയ വന്യജീവി ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം രവി പിഎന്‍ പകര്‍ത്തിയ ഇര കൊടുക്കുന്ന കിളിയുടെ ചിത്രത്തിനാണ്. രണ്ടാം സമ്മാനം ശാലിനി പി എസ് പകര്‍ത്തിയ ചിത്രത്തിനാണ്. മുറിച്ചെടുത്ത ഇലയുമായി പിന്നോട്ട് പറക്കുന്ന ഒരു ചെറു വണ്ടിന്‍റെ ചിത്രമാണത്. മൂന്നാമതായി കരുത്തനായ ഒരു പോത്ത് കുന്നിന്‍ ചരുവിലൂടെ ഓടുന്ന ചിത്രത്തിനാണ് അവാര്‍ഡ്. മൂന്ന് ചിത്രങ്ങളെ കൂടാതെ പത്ത് ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രങ്ങള്‍ വനം വകുപ്പിന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, തൊട്ടുപിറകേ വിധി നിര്‍ണ്ണയത്തില്‍ പലരും പരാതികള്‍ ഉന്നയിച്ചത് ഏറെ വിവാദമായി. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ കാണാം.
113

വനം വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി വനം വകുപ്പ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചിത്രം പകര്‍ത്തിയത് രവി പി എന്‍.

വനം വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി വനം വകുപ്പ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചിത്രം പകര്‍ത്തിയത് രവി പി എന്‍.
213

രണ്ടാം സ്ഥാനം നേടിയ ചിത്രം പകര്‍ത്തിയത് ശാലിനി പി എസ്

രണ്ടാം സ്ഥാനം നേടിയ ചിത്രം പകര്‍ത്തിയത് ശാലിനി പി എസ്
313

മൂന്നാം സ്ഥാനം ലഭിച്ച ചിത്രം പകര്‍ത്തിയത് രാഹുല്‍.

മൂന്നാം സ്ഥാനം ലഭിച്ച ചിത്രം പകര്‍ത്തിയത് രാഹുല്‍.
413

പ്രോത്സാഹന സമ്മാനങ്ങള്‍ : അരുണ്‍ ലാല്‍

പ്രോത്സാഹന സമ്മാനങ്ങള്‍ : അരുണ്‍ ലാല്‍
513

ദീപേഷ് പുതിയ പുരയില്‍

ദീപേഷ് പുതിയ പുരയില്‍
613

ജോതിഷ് കുരിയാകോ

ജോതിഷ് കുരിയാകോ
713

കെ എം ആനന്ദ്

കെ എം ആനന്ദ്
813

മുഹമ്മദ് ഹാസില്‍

മുഹമ്മദ് ഹാസില്‍
913

രമേഷ് കല്ലംപള്ളി

രമേഷ് കല്ലംപള്ളി
1013

രഞ്ജിത്ത് ഹാഡ്ലേ

രഞ്ജിത്ത് ഹാഡ്ലേ
1113

സന്ദീപ് യു

സന്ദീപ് യു
1213

ശ്രീജിത്ത് ആര്‍

ശ്രീജിത്ത് ആര്‍
1313

വിനോദ് വേണുഗോപാല്‍

വിനോദ് വേണുഗോപാല്‍
Latest Videos