അങ്കക്കലി; അണ്ണാന്‍ കുഞ്ഞിനും തന്നാലായത് ! കാണാം ചിത്രങ്ങള്‍

First Published 15, Oct 2020, 4:18 PM

ങ്കകോഴിയും അണ്ണാന്‍ കുഞ്ഞും തമ്മിലുള്ള അങ്കമാണ്. അതും ഒരു കഷ്ണം  മരക്കായ്ക്ക് വേണ്ടി. അന്നന്നേരത്തെ ഭക്ഷണമാണ് രണ്ട് പേരുടെയും പ്രശ്നം. ഇരുവരും തമ്മില്‍ ഒരു കഷ്ണം മരക്കായ്ക്ക് വേണ്ടി തമ്മിലടിക്കുന്നത് ലൂയിസ് ഫിലിപ്സാണ് (40) ക്യാമറയില്‍ പകര്‍ത്തിയത്. ചുവന്ന അണ്ണാനും അങ്കകോഴിയും തമ്മില്‍ നാടകീയമായൊരു അങ്കം നടത്തുന്നത് കണ്ട ലൂയിസ് അവരുടെ ചിത്രം പകര്‍ത്തുകയായിരുന്നു. കോഴിയില്‍ നിന്ന് തന്‍റെ ഭക്ഷണം സംരക്ഷിക്കാന്‍ അണ്ണാന്‍ കുഞ്ഞ് ഏറെ പാട് പെട്ടു. അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്നാണല്ലോ. ഒടുവില്‍ അങ്കം വിജയിച്ച അണ്ണാന്‍ മരക്കായുമായി സ്ഥലം വിട്ടു. കാണാം  ലൂയിസ് ഫിലിപ്സ് പകര്‍ത്തിയ ആ അങ്കക്കാഴ്ചകള്‍.

ബ്രിട്ടനിലെ സ്കോട്ടിഷ് പ്രദേശത്ത് ചുവന്ന അണ്ണന്‍ ചിത്രങ്ങളെടുക്കാനായി ലൂയിസ് ഫിലിപ്സ് ഒരു ദിവസം മുഴുവന്‍ ഒളിച്ചിരുന്നു. അതിനിടെ ഒരു മരക്കായും കൊത്തിപ്പെറുക്കി വേട്ടകോഴിയാണ് ക്യാമറയ്ക്ക് മുന്നിലേക്ക് വന്നത്.

കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ചുവന്ന അണ്ണാനും രംഗത്തെത്തി. രണ്ടു പേരും ഏറെ വിശന്നിരിക്കുകയാണെന്ന് ഇരുവരുടെയും അംഗ ചലനങ്ങളില്‍ വ്യക്തമായിരുന്നു. രംഗത്തേക്ക് കടന്നുവന്ന അണ്ണാന്‍ വേട്ടകോഴിയില്‍ നിന്ന് ഏത് വിധേനയും ഭക്ഷണം തട്ടിയെടുക്കാന്‍ ശ്രമിച്ചു.

രണ്ടുപേരും വിശന്നിരിക്കുന്നതിനാല്‍ അങ്കം മുറുകി. അങ്കകോഴിയില്‍ മരക്കായി തട്ടിപ്പറിക്കാന്‍ അണ്ണാന്‍ പതിനെട്ട് അടവും പയറ്റി. പക്ഷേ കോഴിയുടെ സൂക്ഷ്മമായ ചലനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അണ്ണാന് കഴിഞ്ഞില്ല.

വിശന്ന് വലഞ്ഞ രണ്ടു പേരും രണ്ട് വഴി ഇരയന്വേഷിച്ച് നടക്കുന്നതിനിടെയൈാണ് കോഴിക്ക് മരക്കായി കിട്ടുന്നത്. ഉറപ്പുള്ളതിനാല്‍ അത് കൊത്തി നോക്കുന്നതിനിടെയാണ് പെട്ടെന്ന് അണ്ണാന്‍ രംഗത്തേക്ക് കടന്നുവന്നത്. പിന്നെ പൊരിഞ്ഞ അങ്കമായിരുന്നു.

പൊടി പാറിയ അങ്കത്തില്‍ ഇരുകൂട്ടരും ഒരിഞ്ച് പോലും വിട്ട് കൊടുക്കാന്‍ തയ്യാറിയിരുന്നില്ല. മറിഞ്ഞ് ചാടിയും മറ്റും കോഴിയുടെ കാലില്‍ നിന്ന് മരക്കായി തട്ടിയെടുക്കാനുള്ള എല്ലാം ശ്രമവും അവന്‍ തുടര്‍ന്നു.

പക്ഷേ, കോഴി വിട്ടില്ല. പുറകേ പിടിച്ചു.

ഒടുവില്‍ അണ്ണാനെക്കാള്‍ വേഗവും കരുത്തുമുള്ള കോഴി തന്‍റെ മരക്കായി സംരക്ഷിച്ചു. ചെറിയ ചില പരിക്കുകള്‍ പറ്റിയെങ്കിലും, ഭക്ഷണം കിട്ടിയില്ലെങ്കിലും ജീവന്‍ രക്ഷിക്കാനായല്ലോ എന്ന് കരുതി അണ്ണാന്‍ പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കിയെന്നും ലൂയിസ് പറയുന്നു

loader