ആർത്തവസമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

First Published 19, Nov 2020, 1:09 PM

ആർത്തവസമയത്ത് പലതരത്തിലുള്ള അസ്വസ്ഥകൾ ഉണ്ടാകാം. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്. വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. വേദന കുറയ്ക്കാൻ മരുന്നുകൾ കഴിക്കുന്നത് ഭാവിയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആർത്തവസമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

പാൽ: കാൽസ്യത്തിന്റെ ശക്തമായ ഉറവിടമാണ് പാൽ. ഇത് ശരീരത്തിന് ശക്തി നൽകുകയും മലബന്ധം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ആർത്തവസമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഡാര്‍ക്ക് ചോക്ളേറ്റ്: ഡാര്‍ക്ക് ചോക്ളേറ്റില്‍ അടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ സെറോട്ടോണിനെ ശക്തിപ്പെടുത്തുകയും മാനസിക നിലയില്‍ മാറ്റമുണ്ടാക്കുകയും ചെയ്യും.

ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ : ആര്‍ത്തവ സമയത്ത് വയറിലെ വേദന സാധാരണമാണ്. ഇതൊഴിവാക്കന്‍ ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വഴി ആര്‍ത്തവ സമയത്തെ ഹോര്‍മോണ്‍ നിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ തടയാം.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ:  ആര്‍ത്തവത്തിലൂടെ ശരീരത്തില്‍ നിന്ന് രക്തം നഷ്ടപ്പെടും. ഇത് വീണ്ടെടുക്കേണ്ടതുണ്ട്. ഇരുമ്പ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വഴി അനീമിയ തടയുകയും, ഹീമോഗ്ലോബിന്‍റെ കുറവ് പരിഹരിക്കുകയും ചെയ്യാനാവും. ഇത് ക്ഷീണവും, മാനസികസമ്മര്‍ദ്ധവും അകറ്റും. മാനസികസമ്മര്‍ദ്ധം തടയാന്‍ ഇരുമ്പിന് കഴിവുണ്ട്, വറുത്ത പയര്‍, ശര്‍ക്കര, ഇലക്കറികള്‍ എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കും.

ഓട്സ്: ഓട്ട്‌സും ഒരു പരിധി വരെ ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങള്‍ കുറയ്ക്കാൻ സഹായിക്കും. ഓട്സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ദഹനപ്രവര്‍ത്തനങ്ങള്‍ തടയാൻ സഹായിക്കും. ഇതോടൊപ്പം തന്നെ ഓട്ട്‌സിലടങ്ങിയിരിക്കുന്ന സിങ്കും  മഗ്നീഷ്യവും ആര്‍ത്തവ പ്രശ്‌നങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നു.