MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • ഫാറ്റി ലിവർ രോ​ഗം ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

ഫാറ്റി ലിവർ രോ​ഗം ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ രോ​ഗം. പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നുമില്ല.

1 Min read
Author : Resmi Sreekumar
Published : Apr 02 2026, 10:28 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ഫാറ്റി ലിവർ രോ​ഗം ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
Image Credit : Getty

ഫാറ്റി ലിവർ രോ​ഗം ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ രോ​ഗം. പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നുമില്ല. പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മെറ്റബോളിക് സിൻഡ്രോം അല്ലെങ്കിൽ അമിതമായ മദ്യപാനം എന്നിവയാണ് ഇതിന് പ്രധാന കാരണം.

28
പത്തിൽ നാല് ഇന്ത്യക്കാർക്കും ഫാറ്റി ലിവർ ബാധിച്ചതായി ലാൻസെറ്റ് പഠനം
Image Credit : Getty

പത്തിൽ നാല് ഇന്ത്യക്കാർക്കും ഫാറ്റി ലിവർ ബാധിച്ചതായി ലാൻസെറ്റ് പഠനം

പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും, ഫാറ്റി ലിവർ വീക്കം, കരൾ തകരാറ്, സിറോസിസ് (കരളിൽ സ്ഥിരമായി മുറിവേൽപ്പിക്കുന്ന അവസ്ഥ) എന്നിവയ്ക്ക് കാരണമാകും. പത്തിൽ നാല് ഇന്ത്യക്കാർക്കും ഫാറ്റി ലിവർ ബാധിച്ചതായി ലാൻസെറ്റ് പഠനം വ്യക്തമാക്കുന്നു. സിറോസിസ് അല്ലെങ്കിൽ ലിവർ ക്യാൻസറിലേക്ക് നയിച്ചേക്കാം. ഫാറ്റി ലിവർ രോ​ഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Related Articles

Related image1
World Liver Day 2025 : ' കരളിന്റെ ആരോഗ്യം വെറുമൊരു മെഡിക്കൽ പ്രശ്നമല്ല, അതൊരു ജീവിതശൈലി വിഷയമാണ് '
Related image2
World Liver Day 2025: കരളിനെ ബാധിക്കുന്ന നാല് രോഗങ്ങളെ കുറിച്ചറിയാം
38
അപ്രതീക്ഷിതമായി ശരീരഭാരം കൂടുന്നതാണ് ആദ്യത്തെ ലക്ഷണം
Image Credit : Getty

അപ്രതീക്ഷിതമായി ശരീരഭാരം കൂടുന്നതാണ് ആദ്യത്തെ ലക്ഷണം

അപ്രതീക്ഷിതമായി ശരീരഭാരം കൂടുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. പ്രത്യേകിച്ച് വയറിനു ചുറ്റും ആണെങ്കിൽ, അത് ഫാറ്റി ലിവർ രോഗത്തെ സൂചിപ്പിക്കാം. ഈ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിന്റെ പ്രവർത്തനത്തിലെ പ്രശ്നത്തെ സൂചിപ്പിക്കാം.

48
വിശ്രമം നൽകിയിട്ടും തുടർച്ചയായി ക്ഷീണവും ബലഹീനതയും അനുഭവപ്പെടുക
Image Credit : Getty

വിശ്രമം നൽകിയിട്ടും തുടർച്ചയായി ക്ഷീണവും ബലഹീനതയും അനുഭവപ്പെടുക

മതിയായ വിശ്രമം നൽകിയിട്ടും തുടർച്ചയായി ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നത് കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു. ഊർജ്ജ ഉപാപചയത്തിൽ കരൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് ക്ഷീണത്തിലേക്ക് നയിച്ചേക്കാം.

58
വയറിന്റെ വലതുഭാഗത്ത് മുകൾഭാഗത്ത് വേദനയും വീക്കവും ഉണ്ടാവുക
Image Credit : Getty

വയറിന്റെ വലതുഭാഗത്ത് മുകൾഭാഗത്ത് വേദനയും വീക്കവും ഉണ്ടാവുക

വയറിന്റെ വലതുഭാഗത്ത് മുകൾഭാഗത്ത് വേദനയും വീക്കവും ഫാറ്റി ലിവർ രോഗത്തെ സൂചിപ്പിക്കാം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനാലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഇത് വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.

68
ഫാറ്റി ലിവർ ഉള്ളവരിൽ ഇൻസുലിൻ പ്രതിരോധം പലപ്പോഴും കാണപ്പെടുന്നുണ്ട്.
Image Credit : Getty

ഫാറ്റി ലിവർ ഉള്ളവരിൽ ഇൻസുലിൻ പ്രതിരോധം പലപ്പോഴും കാണപ്പെടുന്നുണ്ട്.

ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ട ഉയർന്ന രക്തത്തിലെ പഞ്ചസാര, ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ഉപാപചയ വൈകല്യങ്ങളെ സൂചിപ്പിക്കാം. ഫാറ്റി ലിവർ ഉള്ളവരിൽ ഇൻസുലിൻ പ്രതിരോധം പലപ്പോഴും കാണപ്പെടുന്നുണ്ട്.

78
മൂത്രത്തിലും മലത്തിലും വരുന്ന മാറ്റങ്ങൾ കരളിന്റെ പ്രവർത്തന സൂചിപ്പിക്കുന്നു
Image Credit : Getty

മൂത്രത്തിലും മലത്തിലും വരുന്ന മാറ്റങ്ങൾ കരളിന്റെ പ്രവർത്തന സൂചിപ്പിക്കുന്നു

മൂത്രത്തിലും മലത്തിലും വരുന്ന മാറ്റങ്ങൾ കരളിന്റെ പ്രവർത്തന സൂചിപ്പിക്കുന്നു. ബിലിറൂബിൻ അധികമായതിനാൽ ഇരുണ്ട മൂത്രം ഉണ്ടാകാം. അതേസമയം വിളറിയ മലം പിത്തരസത്തിന്റെ അഭാവത്തെ സൂചിപ്പിക്കാം. ഇത് കരൾ പ്രവർത്തനത്തിലെ തകരാറിന്റെ ലക്ഷണമാണ്.

88
മഞ്ഞപ്പിത്തം ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമാണ്
Image Credit : Getty

മഞ്ഞപ്പിത്തം ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമാണ്

മഞ്ഞപ്പിത്തം എന്നറിയപ്പെടുന്ന ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമാണ്. ഉയർന്ന കൊളസ്ട്രോളും ഫാറ്റി ലിവർ രോഗവും പലപ്പോഴും ഒരുമിച്ച് നിലനിൽക്കാറുണ്ട്. ഉയർന്ന കൊളസ്ട്രോൾ അളവ് കരളിന്റെ പ്രവർത്തനത്തെ വഷളാക്കുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കരൾ രോഗങ്ങൾ

Latest Videos
Recommended Stories
Recommended image1
Health Tips : ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങൾ ഓർമ്മശക്തി കൂട്ടാനും കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു
Recommended image2
വായിലെ ക്യാൻസർ നേരത്തെ തിരിച്ചറിയാൻ ഇതാ ചില മാർ​ഗങ്ങൾ
Recommended image3
മുടി കരുത്തോടെ വളരാൻ തെെര് ; ഉപയോ​ഗിക്കേണ്ട വിധം
Related Stories
Recommended image1
World Liver Day 2025 : ' കരളിന്റെ ആരോഗ്യം വെറുമൊരു മെഡിക്കൽ പ്രശ്നമല്ല, അതൊരു ജീവിതശൈലി വിഷയമാണ് '
Recommended image2
World Liver Day 2025: കരളിനെ ബാധിക്കുന്ന നാല് രോഗങ്ങളെ കുറിച്ചറിയാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved