MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Life
  • Health
  • കരൾ രോ​ഗം ; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്

കരൾ രോ​ഗം ; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്

40 ശതമാനം ഇന്ത്യക്കാർക്കും കരൾ രോഗ സാധ്യത അമിതവണ്ണവും പ്രമേഹവും മൂലമാണെന്ന് ലാൻസെറ്റ് പഠനം. അവബോധവും പ്രതിരോധ ആരോഗ്യ നടപടികളും ആവശ്യമാണെന്നും പഠനത്തിൽ പറയുന്നു. ലാൻസെറ്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

1 Min read
Author : Resmi Sreekumar
Published : Feb 06 2026, 09:54 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
കരൾ രോ​ഗം ; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്
Image Credit : Getty

കരൾ രോ​ഗം ; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്

40 ശതമാനം ഇന്ത്യക്കാർക്കും കരൾ രോഗ സാധ്യത അമിതവണ്ണവും പ്രമേഹവും മൂലമാണെന്ന് ലാൻസെറ്റ് പഠനം. അവബോധവും പ്രതിരോധ ആരോഗ്യ നടപടികളും ആവശ്യമാണെന്നും പഠനത്തിൽ പറയുന്നു. ലാൻസെറ്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

28
40 ശതമാനം ഇന്ത്യക്കാർക്കും കരൾ രോഗ സാധ്യത അമിതവണ്ണവും പ്രമേഹവും മൂലമാണെന്ന് ലാൻസെറ്റ് പഠനം
Image Credit : Getty

40 ശതമാനം ഇന്ത്യക്കാർക്കും കരൾ രോഗ സാധ്യത അമിതവണ്ണവും പ്രമേഹവും മൂലമാണെന്ന് ലാൻസെറ്റ് പഠനം

ഫൈബ്രോസിസിന്റെ വ്യാപനം 2.4 ശതമാനമാണെന്നും 60 വയസും അതിൽ കൂടുതലുമുള്ള പ്രായമായവരിലും പ്രമേഹമോ അമിതവണ്ണമോ ഉള്ളവരിലും (ബി‌എം‌ഐ 35 മുതൽ 40 വയസ്സ് വരെ) ഇത് കാണപ്പെടുന്നു എന്നും ​ഗവേഷകർ പറയുന്നു.

Related Articles

Related image1
Global Fatty Liver Day 2025 : ജീവിതശെെലിയിൽ ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Related image2
Fatty Liver Disease: അപകടകാരിയോ ഫാറ്റി ലിവര്‍, കരളിന്റെ ആരോഗ്യം തിരിച്ചുപിടിക്കാം; ഇക്കാര്യങ്ങള്‍ ശീലമാക്കൂ
38
കരളിനെ ബാധിക്കുന്ന വിവിധ രോ​ഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദമാണ് കരൾ രോഗം.
Image Credit : Getty

കരളിനെ ബാധിക്കുന്ന വിവിധ രോ​ഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദമാണ് കരൾ രോഗം.

കരളിനെ ബാധിക്കുന്ന വിവിധ രോ​ഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദമാണ് കരൾ രോഗം. അതിൽ ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ ഡിസീസ്, സിറോസിസ്, ലിവർ കാൻസർ എന്നിവ ഉൾപ്പെടുന്നു. കരൾ രോഗം ഗുരുതരമാകാം. അതിനാൽ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയേണ്ടത് പ്രധാനമാണ്. 

48
നിങ്ങൾ അവഗണിക്കാൻ പാടില്ലാത്ത കരൾ രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image Credit : Getty

നിങ്ങൾ അവഗണിക്കാൻ പാടില്ലാത്ത കരൾ രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

നേരത്തെയുള്ള കണ്ടെത്തൽ ഈ അവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുന്നു. നിങ്ങൾ അവഗണിക്കാൻ പാടില്ലാത്ത കരൾ രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

58
ചർമ്മത്തിലോ കണ്ണിലോ മഞ്ഞനിറമാകുന്നത് കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.
Image Credit : Getty

ചർമ്മത്തിലോ കണ്ണിലോ മഞ്ഞനിറമാകുന്നത് കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.

ചർമ്മത്തിലോ കണ്ണിലോ മഞ്ഞനിറമാകുന്നത് കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. വയറിന്റെ വലിപ്പത്തിലും അരക്കെട്ടിന്റെ പെട്ടെന്ന് വർദ്ധനവ്, പ്രത്യേകിച്ച് നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിൽ അത് കരൾ പ്രശ്നങ്ങളെ സൂചിപ്പിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

68
മുകളിൽ വലതുവശത്തുള്ള വയറിലെ അസ്വസ്ഥത അവഗണിക്കരുത്.
Image Credit : Getty

മുകളിൽ വലതുവശത്തുള്ള വയറിലെ അസ്വസ്ഥത അവഗണിക്കരുത്.

വയറിന്റെ മുകളിൽ വലതുവശത്താണ് കരൾ സ്ഥിതി ചെയ്യുന്നത്. മുകളിൽ വലതുവശത്തുള്ള വയറിലെ അസ്വസ്ഥത അവഗണിക്കരുത്. മൂത്രത്തിന്റെയും മലത്തിന്റെയും നിറത്തിലുള്ള മാറ്റങ്ങൾ കരൾ രോ​ഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഇളം നിറത്തിലുള്ള മലം കുടലിൽ എത്തുന്ന ബിലിറൂബിന്റെ അഭാവത്തെ സൂചിപ്പിക്കാം. പെട്ടെന്ന് ഭാരം കുറയൽ, ക്ഷീണം, ബലഹീനത എന്നിവ കരൾ തകരാറിന്റെ മറ്റ് ലക്ഷണങ്ങളാണ്.

78
ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങൾ കരൾ തകരാറിനൊപ്പം ഉണ്ടാകാം.
Image Credit : Getty

ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങൾ കരൾ തകരാറിനൊപ്പം ഉണ്ടാകാം.

ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങൾ കരൾ തകരാറിനൊപ്പം ഉണ്ടാകാം. കൂടാതെ, പിത്തരസം ലവണങ്ങൾ ചർമ്മത്തിൽ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി നിരന്തരമായ ചൊറിച്ചിൽ ഉണ്ടാകാം. കരൾ തകരാർ ഉണ്ടെങ്കിൽ അത് മാനസികാരോ​ഗ്യത്തെയും ബാധിക്കാം. ഇത് ആശയക്കുഴപ്പത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടിലേക്കോ നയിച്ചേക്കാം.

88
പാദങ്ങളിൽ നീർവീക്കം, വിശപ്പില്ലായ്മ, അപ്രതീക്ഷിതമായ ഭാരക്കുറവ്, ചൊറിച്ചിൽ, പേശികളുടെ ബലഹീനത, മുടികൊഴിച്ചിൽ,
Image Credit : Getty

പാദങ്ങളിൽ നീർവീക്കം, വിശപ്പില്ലായ്മ, അപ്രതീക്ഷിതമായ ഭാരക്കുറവ്, ചൊറിച്ചിൽ, പേശികളുടെ ബലഹീനത, മുടികൊഴിച്ചിൽ,

പാദങ്ങളിൽ നീർവീക്കം, വിശപ്പില്ലായ്മ, അപ്രതീക്ഷിതമായ ഭാരക്കുറവ്, ചൊറിച്ചിൽ, പേശികളുടെ ബലഹീനത, മുടികൊഴിച്ചിൽ, പേശീബലക്കുറവ്, വയറിന്റെ നീർക്കെട്ട്, മലത്തിലോ ഛർദ്ദിയിലോ രക്തസ്രാവം എന്നിവയെല്ലാം കരൾ രോ​ഗത്തിന്റെ ലക്ഷണങ്ങളാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കരൾ രോഗങ്ങൾ

Latest Videos
Recommended Stories
Recommended image1
Health Tips : എന്ത് കൊണ്ടാണ് 20 വയസ് എത്തുമ്പോഴേക്കും മുടി നരയ്ക്കുന്നത്? കാരണങ്ങൾ ഇതൊക്കെയാണ്
Recommended image2
Now Playing
ക്യാൻസർ വരുമ്പോൾ പെട്ടെന്ന് മരിക്കുമോ എന്ന പേടിയാണ് രോഗികൾക്ക്; ഡോ.ബോബൻ തോമസ്
Recommended image3
‌ഈ മൂന്ന് കാര്യങ്ങൾ ശ്ര​ദ്ധിച്ചാൽ മാത്രമേ ശരീരഭാരം എളുപ്പം കുറയുകയുള്ളൂ
Related Stories
Recommended image1
Global Fatty Liver Day 2025 : ജീവിതശെെലിയിൽ ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Recommended image2
Fatty Liver Disease: അപകടകാരിയോ ഫാറ്റി ലിവര്‍, കരളിന്റെ ആരോഗ്യം തിരിച്ചുപിടിക്കാം; ഇക്കാര്യങ്ങള്‍ ശീലമാക്കൂ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved