MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • വെറും വയറ്റിൽ ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം

വെറും വയറ്റിൽ ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം

ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുമ്പോൾ അവയിലുള്ള ഓരോ ടകങ്ങളും കുടലിൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു.

1 Min read
Author : Resmi Sreekumar
Published : Aug 13 2026, 11:02 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
വെറും വയറ്റിൽ ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം
Image Credit : our own

വെറും വയറ്റിൽ ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം

ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുമ്പോൾ അവയിലുള്ള ഓരോ ടകങ്ങളും കുടലിൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. രാവിലെ സമയത്ത് കുടലിന്റെ ആഗിരണശേഷി ഏറ്റവും ഉയർന്ന നിലയിലായിരിക്കും. അതിനാൽ, ശരീരത്തിന് ജലാംശം നൽകുന്ന പാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉചിതം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
ജീരകം, അയമോദകം, പെരുംജീരകം എന്നിവ ദഹനശേഷി വർദ്ധിപ്പിക്കുന്നു
Image Credit : Getty

ജീരകം, അയമോദകം, പെരുംജീരകം എന്നിവ ദഹനശേഷി വർദ്ധിപ്പിക്കുന്നു

ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേർത്ത വെള്ളം വയറു വീർക്കൽ, പൊതുവായ അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ കുറച്ചുകൊണ്ട് ദഹനവ്യവസ്ഥയെ ആരോ​ഗ്യകരമാക്കും. ജീരകം, അയമോദകം, പെരുംജീരകം എന്നിവ ദഹനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

Related Articles

Related image1
World Heart Day 2025 : ഹൃദയതാളങ്ങൾ ഒത്തുചേർന്നു ; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ - ലിസി 'ഹൃദയസംഗമം'
Related image2
World Heart Day 2025 : ഉയർന്ന കൊളസ്ട്രോളും ഹൃദ്രോ​ഗവും തമ്മിലുള്ള ബന്ധം? വിദ​ഗ്ധർ പറയുന്നു
37
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്
Image Credit : Getty

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്

ജീരകം, അയമോദകം, പെരുംജീരകം എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് 'ഇന്റർനാഷണൽ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് ആൻഡ് ഹെൽത്ത് സയൻസ്' സൂചിപ്പിക്കുന്നു. കൂടാതെ, ജീരകത്തിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ദൈനംദിന ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

47
ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു
Image Credit : Getty

ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു

ഭക്ഷണശേഷം പെരുംജീരകം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ജീരകത്തിനുള്ള ഗുണകരമായ സ്വാധീനത്തെക്കുറിച്ച് 'ഫൈറ്റോതെറാപ്പി റിസർച്ച് ജേണലിൽ' (Phytotherapy Research Journal) രേഖപ്പെടുത്തിയിട്ടുണ്ട്.

57
വയറു വീർക്കൽ, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവ കുറയ്ക്കാനും സഹായിക്കും
Image Credit : stockPhoto

വയറു വീർക്കൽ, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവ കുറയ്ക്കാനും സഹായിക്കും

വെറും വയറ്റിൽ ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേർത്ത വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ സന്തുലിതമാക്കാനും, വയറു വീർക്കൽ, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവ കുറയ്ക്കാനും സഹായിക്കും.

67
അയമോദകം ‌അമിത കാലറി ഇല്ലാതാക്കി ശരീരത്തെ സംരക്ഷിക്കുന്നു.
Image Credit : pexels

അയമോദകം ‌അമിത കാലറി ഇല്ലാതാക്കി ശരീരത്തെ സംരക്ഷിക്കുന്നു.

അയമോദകം ‌അമിത കാലറി ഇല്ലാതാക്കി ശരീരത്തെ സംരക്ഷിക്കുന്നു. ജീരകത്തിലെ സുഗന്ധമുള്ള സംയുക്തങ്ങൾ മനം പുരട്ടൽ, ഛർദ്ദി എന്നിവയിൽ നിന്ന് പെട്ടെന്ന് ആശ്വാസം കിട്ടാൻ സഹായിക്കും. കുറച്ച് വിത്തുകൾ ചവയ്ക്കുന്നത് വയറുവേദന ശമിപ്പിക്കാനും ഛർദ്ദി തടയാനും സഹായിക്കും.

77
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു..
Image Credit : Getty

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു..

ജീരകം, അയമോദകം, പെരുംജീരകം എന്നിവ ദഹന എൻസൈമുകളുടെ പ്രവർത്തനം കൂട്ടുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അയമോദകം കഷായം വച്ചു കുടിക്കുന്നത് ‌അമിത കാലറി ഇല്ലാതാക്കി ശരീരത്തെ സംരക്ഷിക്കുന്നു. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് അയമോദകം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യ ടിപ്‌സുകൾ
Latest Videos
Recommended Stories
Recommended image1
World Organ Donation Day 2026 : ഇന്ന് ലോക അവയവദാന ദിനം ; മരണ ശേഷം പലരിലൂടെ ഒരാൾ ജീവിക്കുന്നു
Recommended image2
ശ്വാസകോശ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Recommended image3
കഞ്ഞി വെള്ളം ഇനി കളയേണ്ട ; ചർമ്മത്തെയും മുടിയെയും സൂപ്പറാക്കും
Related Stories
Recommended image1
World Heart Day 2025 : ഹൃദയതാളങ്ങൾ ഒത്തുചേർന്നു ; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ - ലിസി 'ഹൃദയസംഗമം'
Recommended image2
World Heart Day 2025 : ഉയർന്ന കൊളസ്ട്രോളും ഹൃദ്രോ​ഗവും തമ്മിലുള്ള ബന്ധം? വിദ​ഗ്ധർ പറയുന്നു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved