മുഖത്തെ ചുളിവുകൾ മാറാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

First Published Jun 4, 2021, 7:14 PM IST

മുഖസൗന്ദര്യത്തിനായി പല തരത്തിലുള്ള ഫേസ് പാക്കുകൾ ഉപയോഗിക്കുന്നവരാണ് നാം.  മുട്ട കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ? മുട്ടയുടെ വെള്ള, മഞ്ഞക്കരു തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ള ഫേഷ്യലുകൾ ചർമ്മത്തെ ചുളിവുകൾ അകറ്റാനും ചർമ്മം കൂടുതൽ ലോലമാകാനും സഹായിക്കുന്നു. പരിചയപ്പെടാം മുട്ട കൊണ്ടുള്ള ചില ഫേസ് പാക്കുകൾ...