കൊവിഡ് കാലത്ത് പുറത്തുപോകുമ്പോള്‍ ബാഗില്‍ കരുതേണ്ട അഞ്ച് സാധനങ്ങള്‍...

First Published 6, Nov 2020, 12:36 PM

ഏറെ കരുതലോടെയാണ് നാം ഈ കൊവിഡ് കാലത്തിലൂടെ കടന്നുപോകുന്നത്. മാസ്‌ക് ധരിച്ചും സാമൂഹികാകലം പാലിച്ചും കൊറോണയില്‍ നിന്ന് പ്രതിരോധം തീര്‍ക്കുകയാണ് നാം. ഈ പ്രതിസന്ധികളുടെ സമയത്ത് ചില മുന്നൊരുക്കങ്ങളില്ലാതെ ഒരിക്കലും വീട് വിട്ട് പുറത്തുപോകരുത്. അത്തരത്തില്‍ ശ്രദ്ധാപൂര്‍വ്വം ബാഗില്‍ കരുതേണ്ട അഞ്ച് സാധനങ്ങളെ കുറിച്ചാണിനി പറയുന്നത്.

മാസ്‌ക് ധരിക്കാതെ നമ്മളിപ്പോള്‍ പുറത്തിറങ്ങാറില്ല. എന്നാല്‍ ധരിച്ചിരിക്കുന്ന മാസ്‌കിന് പുറമെ ഒരു 'എക്‌സ്ട്രാ' മാസ്‌ക് കൂടി എപ്പോഴും ബാഗില്‍ കരുതുക.

ഹാന്‍ഡ് സാനിറ്റൈസറിന്റെ ആവശ്യകതയെ കുറിച്ച് ഏറെയൊന്നും ഇനി പറയേണ്ടതില്ല. എവിടെ പോയാലും, എവിടെ- എന്തില്‍ സ്പര്‍ശിച്ചാലുമെല്ലാം നമുക്ക് സ്വയരക്ഷയ്ക്ക് വേണ്ടി എപ്പോഴും ഒരു ബോട്ടില്‍ സാനിറ്റൈസര്‍ ബാഗില്‍ കരുതുക.

ബാഗില്‍ സൂക്ഷിക്കാവുന്ന തരത്തില്‍ ചെറിയൊരു ബോട്ടില്‍ 'ഡിസ്ഇന്‍ഫെക്ടന്റ്' ഉം വാങ്ങിക്കാവുന്നതാണ്. സ്പര്‍ശിക്കാന്‍ സംശയം തോന്നുന്ന ഇടങ്ങളില്‍ 'ഡിസ്ഇന്‍ഫെക്ടന്റ്' ഉപയോഗം നമുക്ക് ആത്മവിശ്വാസം നല്‍കും.

മിക്കവരും പുറത്തുപോകുമ്പോള്‍ കൊണ്ടുപോകുന്ന ബാഗില്‍ ഒരു പാക്കറ്റ് ടിഷ്യൂ കരുതാറുണ്ട്. കൊവിഡ് കാലത്ത് തീര്‍ച്ചയായും ഇതുണ്ടെന്ന് ഉറപ്പിക്കുക.

മറ്റ് സമയങ്ങളില്‍ നിന്ന് വ്യത്യസ്തമായി എപ്പോഴും ഒരു കുപ്പി കുടിവെള്ളം ബാഗില്‍ കരുതുക. മറ്റുള്ളവരില്‍ നിന്നോ, മറ്റുള്ളയിടങ്ങളില്‍ നിന്നോ വെള്ളം സംഘടിപ്പിക്കുമ്പോള്‍ അത്രയും സമ്പര്‍ക്കം നടന്നേക്കാം. ഇതൊഴിവാക്കാന്‍ വെള്ളം കൂടെ കരുതുന്നതാണ് നല്ലത്.