ലോ കാര്‍ബ് ഡയറ്റ്; ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...
അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാൻ കൂടുതല്‍ പേരും ചെയ്ത് വരുന്ന ഡയറ്റുകളിലൊന്നാണ് ലോ കാര്‍ബ് ഡയറ്റ് (Low-Carb-diet).

ശരീരത്തിന്റെ പ്രധാന ഊര്‍ജ്ജ സ്രോതസ്സാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. എന്നാല്‍ ശരീരഭാരം കൂടുന്നതിന് പിന്നിലെ പ്രധാന കാരണവും ഇവയാണ്. അധികമായി കാര്‍ബോഹൈഡ്രേറ്റ് അകത്തുചെന്നാല്‍ അത് മിക്കവരുടെയും ശരീരഭാരം വര്‍ധിപ്പിക്കുന്നു. ഇവിടെയാണ് ശരീരഭാരം കുറയ്ക്കാന്‍ ലോ കാര്‍ബ് ഡയറ്റിന്റെ പ്രശസ്തി വര്‍ധിക്കുന്നത്.

2020ല്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ ഡയറ്റുകളുടെ പട്ടികയില്‍ മുന്നിലുള്ളതാണ് ലോ കാര്‍ബ് ഡയറ്റ്. ഈ ഡയറ്റ് പിന്തുടരുന്നവർ പ്രോട്ടീനുകൾക്ക് പുറമേ പ്രഭാതഭക്ഷണത്തിനായി പഴങ്ങളും പാലും തിരഞ്ഞെടുക്കുക.

ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ധാന്യങ്ങൾ, വേവിച്ച പച്ചക്കറികൾ ഉൾപ്പെടുത്തുക. മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയിട്ടുള്ളതായി ഉറപ്പ് വരുത്തുക.

കുക്കികൾ, ബിസ്ക്കറ്റ്, പാസ്ത, എന്നിവയെല്ലാം ശുദ്ധീകരിച്ച കാർബണുകളിൽ ഉയർന്നതാണ്. അത് കൊണ്ട് തന്നെ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം.

ലോ കാര്‍ബ് ഡയറ്റ് എടുക്കുന്നവര്‍ ധാരാളം പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഭക്ഷണത്തിൽ പച്ച ഇലക്കറികൾ ഉൾപ്പെടുത്താൻ പരമാവധി ശ്രമിക്കുക. ഫൈബർ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.