താരനും മുടികൊഴിച്ചിലും കുറയ്ക്കാൻ ഇതാ 5 ടിപ്സ്
താരൻ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. താരന്‍ കൂടുതലാകുമ്പോള്‍ മുടികൊഴിച്ചിലും അനുഭവപ്പെടാം. തലയോട്ടിയിലെ വരൾച്ച,വൃത്തിയില്ലായ്മ ഇതെല്ലാമാണ് താരൻ ഉണ്ടാകുന്നതിന് പിന്നിലെ ചില പ്രധാന കാരണങ്ങൾ. താരൻ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം...

വേപ്പിന്റെ നീര്: മിക്ക ത്വക്ക് രോഗങ്ങള്‍ക്കും നല്ലൊരു ഔഷധമാണ് വേപ്പ്. താരനകറ്റാനും വേപ്പിന്റെ നീര് നല്ലൊരു പ്രതിവിധിയാണ്. അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് താരനകറ്റാന്‍ സഹായിക്കും.

തൈര്: നന്നായി പുളിച്ച തൈര് തലയില്‍ പത്ത് മിനിറ്റ് തേച്ച് പിടിപ്പിച്ചതിന് ശേഷം മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

കറ്റാര്‍വാഴ: കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

ഒലിവ് ഓയിൽ: അല്പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് താരന്‍ കുറയ്ക്കാൻ സഹായിക്കും. മുടി കൂടുതൽ ബലമുള്ളതാക്കാനും ഒലിവ് ഓയിൽ വളരെ നല്ലതാണ്.

മുട്ടയുടെ വെള്ള:  മുട്ടയുടെ വെള്ള തലയില്‍ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും കുറയ്ക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് തവണ ഇത് ഇടാവുന്നതാണ്.