തലച്ചോറിന്റെ ആരോഗ്യത്തിനായി ഇവ കഴിക്കാം
ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കുന്ന ഭക്ഷണങ്ങള്‍ പോലെതന്നെ പ്രധാനമാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക എന്നതും. തലച്ചോറിന്റെ ആരോഗ്യത്തിനായി ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന് അറിയാം...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍, മത്തി, അയല, തുടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഓര്‍മക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഈ മത്സ്യങ്ങൾ സഹായിക്കും.

വൈറ്റമിൻ കെ, ആന്റിഓക്സിഡന്റ് എന്നിവയാൽ സമ്പുഷ്ടമാണ് ബ്രോക്കോളി. വളരെ പോഷകസമ്പുഷ്ടമായ ബ്രോക്കോളി ഓർമശക്തി വർധിപ്പിക്കുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ്.

മുട്ടയിലെ മഞ്ഞക്കരുവില്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

ഡാര്‍ക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള ഫ്ലവനോയ്ഡുകള്‍ ഓർമ്മശക്തി വര്‍ധിപ്പിക്കുന്നു. ഫ്ലവനോയ്ഡുകള്‍ തലച്ചോറില്‍ പുതിയ ന്യൂറോണുകള്‍ നിർമ്മിക്കുന്നു.

കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റുകളും ബുദ്ധിവികസാത്തിന് സഹായിക്കുന്നു. സെറോടോണിൻ എന്ന സംയുക്തം ഓർമ്മശക്തി കൂട്ടാൻ ഏറെ നല്ലതാണ്.