MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • ശരീരത്തിലെ ഈ അസാധാരണ മാറ്റങ്ങൾ ക്യാൻസറിന്റേതാകാം

ശരീരത്തിലെ ഈ അസാധാരണ മാറ്റങ്ങൾ ക്യാൻസറിന്റേതാകാം

ക്യാൻസർ രോഗബാധയെ തുടർന്ന് നിരവധി ആളുകളാണ് ദിവസവും മരിക്കുന്നത്. ആരംഭ ഘട്ടത്തിൽ തന്നെ ക്യാൻസർ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ചികിത്സ എളുപ്പമാക്കാനും രോഗം ഭേദമാക്കാനും സഹായിക്കുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

1 Min read
Author : Ameena Shirin
Published : Feb 08 2026, 04:11 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
ക്ഷീണം
Image Credit : istockphoto

ക്ഷീണം

നല്ല ഉറക്കം ലഭിച്ചതിന് ശേഷവും നിങ്ങൾക്ക് വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നത് ക്യാൻസറിന്റെ ലക്ഷണമാകാം. നിരന്തരമായി ക്ഷീണം ഉണ്ടായാൽ ശ്രദ്ധിക്കണം.

26
ശരീരഭാരം കുറയുക
Image Credit : Getty

ശരീരഭാരം കുറയുക

പെട്ടെന്ന് ശരീരഭാരം കുറയുന്നതും ക്യാൻസറിന്റെ ലക്ഷണമാണ്. അമിതമായ ശരീരഭാരം കുറയുന്നത് നല്ലതാണെങ്കിലും അസാധാരണമായി കുറയുന്നത് കണ്ടാൽ ശ്രദ്ധിക്കേണ്ടതുണ്ട്.

Related Articles

Related image1
National Cancer Awareness Day 2025 : ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
Related image2
Cervical Cancer Awareness Month : ആർത്തവ ശുചിത്വക്കുറവ് സെർവിക്കൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമോ?
36
വയറുവേദന
Image Credit : Getty

വയറുവേദന

ചിലതരം ക്യാൻസറിന്റെ ലക്ഷണമാണ് കഠിനമായ വയറുവേദന. സ്ഥിരമായി ഇത് വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.

46
ചുമ
Image Credit : istock

ചുമ

പനി വന്നതിന് ശേഷവും 8 ആഴ്ചയിൽ കൂടുതൽ ചുമ നിൽക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് ചിലതരം ക്യാൻസറിന്റെ ലക്ഷണങ്ങളാവാം.

56
ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
Image Credit : Getty

ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ചർമ്മത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളും ക്യാൻസറിന്റെ ലക്ഷണങ്ങളാവാൻ സാധ്യതയുണ്ട്. അസാധാരണമായി കാണുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

66
വേദന അനുഭവപ്പെടുക
Image Credit : Social Media

വേദന അനുഭവപ്പെടുക

ശരീരത്തിൽ വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്നതും ക്യാൻസറിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
ആരോഗ്യ ടിപ്‌സുകൾ
കാൻസർ

Latest Videos
Recommended Stories
Recommended image1
ഈ രണ്ട് ശീലങ്ങൾ ഒഴിവാക്കിയാൽ ക്യാൻസർ സാധ്യത കുറയ്ക്കാം
Recommended image2
ഒമേഗ - 3 ഫാറ്റി ആസിഡ് അടങ്ങിയ 10 ഭക്ഷണങ്ങൾ
Recommended image3
ഫിറ്റ്‌നസ് ഭ്രമം: ജെൻ സികളുടെ ജിം അഡിക്ഷൻ്റെ കറുത്തവശങ്ങൾ
Related Stories
Recommended image1
National Cancer Awareness Day 2025 : ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
Recommended image2
Cervical Cancer Awareness Month : ആർത്തവ ശുചിത്വക്കുറവ് സെർവിക്കൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമോ?
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved