കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ...?

First Published 5, Nov 2020, 6:37 PM

കുട്ടികള്‍ പൊതുവേ ഭക്ഷണം കഴിക്കാന്‍ മടിയാണെന്ന കാര്യം നമ്മുക്കെല്ലാർക്കും അറിയാം. കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള മടിയും വിശപ്പില്ലായ്മയും സ്ഥിരമായി കാണാറുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്...

ജങ്ക് ഫുഡ് ഒഴിവാക്കൂ: ജങ്ക് ഫുഡ് കഴിക്കാനുള്ള താല്‍പ്പര്യം കുട്ടികൾ പ്രകടിപ്പിക്കാറുണ്ട്. ജങ്ക് ഫുഡ് അമിതവണ്ണത്തിനും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുന്നതിനും കാരണമാകും. കുട്ടികളെ കൊണ്ട് യാത്ര പോകുമ്പോള്‍ കയ്യിൽ നട്സുകള്‍, പഴങ്ങൾ എന്നിവ കരുതുന്നത് നല്ലതാണ്. ജങ്ക് ഫുഡ് ഒഴിവാക്കാനാവും.

നേരത്തെ പ്ലാന്‍ ചെയ്യണം: കുട്ടികളുടെ ഭക്ഷണം നേരത്തെ പ്ലാന്‍ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.  പച്ചക്കറികളും, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്സും കൃത്യമായ അളവിലുണ്ടാകാന്‍ ശ്രദ്ധിക്കണം. ചപ്പാത്തി അല്ലെങ്കില്‍ ചോറ്, ദാല്‍, പച്ചക്കറി എന്തെങ്കിലും , തൈര്, പഴങ്ങള്‍ എന്നിങ്ങനെ ഭക്ഷണം തയ്യാറാക്കുക. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം ഭക്ഷണം തയ്യാറാക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.

പച്ചക്കറികൾ പരമാവധി കൊടുക്കുക: കുട്ടികൾക്ക് പച്ചക്കറികൾ പരമാവധി കൊടുക്കുക. സാലഡായോ അല്ലാതെ സൂപ്പായോ എങ്ങനെ വേണമെങ്കിലും കൊടുക്കാവുന്നതാണ്.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം: കുട്ടികള്‍ക്ക് ഇടനേരങ്ങളില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കൊടുത്ത് ശീലിപ്പിക്കരുത്.

അലങ്കരിച്ചു വിളമ്പാം: കുട്ടികള്‍ക്ക് നൽകുന്ന ഭക്ഷണം രുചികരവും സുന്ദരവുമായിരിക്കണം. അവ പാത്രത്തില്‍ വിവിധ ആകൃതിയില്‍ വിളമ്പിവയ്ക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണത്തിന് മുകളില്‍ കാപ്‌സിക്കവും അണ്ടിപ്പരിപ്പുമൊക്കെ മുകളില്‍ തൂകി അലങ്കരിച്ചു വിളമ്പാം. കാഴ്ചയ്ക്കു കൗതുകമുള്ള പാത്രങ്ങളും കപ്പുകളും അവര്‍ക്കായി കരുതുക.

ഭക്ഷണം ആസ്വാദിച്ച് കഴിക്കട്ടെ: കുട്ടികള്‍ക്കിഷ്ടം മറ്റു കുട്ടികളോടൊപ്പമിരുന്ന് ആസ്വദിച്ച് ആഹാരം കഴിക്കുന്നതാണ്. ആഹാരം പിറകെ കൊണ്ടുനടന്ന് കഴിപ്പിക്കുന്ന രീതി മതിയാക്കണം.