ഈ കൊവിഡ് കാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ട ചിലത്...
കൊവിഡിന്റെ ഭീതിയിലാണ് ലോകം. ഈ കൊവിഡ് കാലത്ത് ഗർഭിണികൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.അമിതമായ ഭയവും ഉത്കണ്ഠയും ഗർഭകാലത്ത് നല്ലതല്ല. അനാവശ്യമായ ഭീതി മാറ്റിവെച്ച് ശ്രദ്ധയും കരുതലുമായി മുന്നോട്ടു പോവുകയാണ് ഈ മഹാമാരിക്കാലത്ത് ഗർഭിണികൾ ചെയ്യേണ്ടത്.

പുറത്തിറങ്ങുമ്പോൾ ഡബിൾ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. തുണി മാസ്ക്, ഡിസ്പോസിബിൾ സർജിക്കൽ മാസ്ക് അല്ലെങ്കിൽ N95 മാസ്ക്).

അണുബാധ ഒഴിവാക്കാനായി ഗർഭകാലത്ത് ശ്വസനശുചിത്വം പാലിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും മറയ്ക്കുക.

ഡോക്ടറുടെ നിർദേശ പ്രകാരം വീട്ടിൽ തന്നെ ലഘു വ്യായാമങ്ങൾ ചെയ്യാവുന്നതാണ്.

പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കുക. എല്ലായ്പ്പോഴും മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് 2 മീറ്റർ (6 അടി) ദൂരം പാലിക്കുക.

രക്താതിമർദ്ദം, ആസ്ത്മ, തൈറോയ്ഡ് പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ രോഗാവസ്ഥയുള്ള ഗർഭിണികൾ കൃത്യമായ ചികിത്സ നടത്തുകയും ഇവ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കുകയും വേണം.

അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കുക. ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം പുറത്ത് പോവുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam