പ്രസവശേഷമുള്ള മുടികൊഴിച്ചിൽ; കാരണങ്ങൾ ഇതാകാം
പ്രസവശേഷം മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രസവശേഷമുള്ള മുടികൊഴിച്ചിലിന് പിന്നിലുള്ള ചില കാരണങ്ങളെ കുറിച്ചറിയാം...

ഈസ്ട്രജൻ, പ്രോജസ്റ്ററോൺ ഈ രണ്ട് ഹോർമോണുകൾ ഗർഭകാലത്ത് വർദ്ധിക്കുകയും പ്രസവശേഷം അവയുടെ അളവ് കുറയുകയും ചെയ്യുന്നു.ഇവ രണ്ടും മുടിയുടെ വളർച്ചയ്ക്ക് പ്രധാന പങ്കാണ് വഹിക്കുന്നത്. മാത്രമല്ല ഇവ കുറയുന്നത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നു.

ഗർഭധാരണത്തിനു മുമ്പും ശേഷവും അമ്മമാർക്ക് ഏറ്റവും മികച്ച പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ ലഭിക്കുന്നു. പ്രസവശേഷം പല സ്ത്രീകളും പോഷകാഹാര അളവ് അവഗണിക്കാൻ തുടങ്ങുന്നു. ഇത് മുടി കൊഴിച്ചിലും അവശ്യ പോഷകങ്ങൾ കുറയാനും കാരണമാകുന്നു.

സ്ത്രീയുടെ മുടി ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഈസ്ട്രജനും പ്രോജസ്റ്ററോണും മാത്രമല്ല മറ്റ് ഹോർമോണുകൾ കൂടി പ്രധാന പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഹോർമോണുകൾ പോലുള്ള മറ്റ് ചില ഹോർമോണുകളും ഗർഭാവസ്ഥയിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രധാനപങ്കാണ് വഹിക്കുന്നത്. തൈറോയ്ഡ് ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ ഗർഭാവസ്ഥയ്ക്ക് ശേഷം ക്രമേണ മുടി കൊഴിയുന്നതിന് കാരണമാകുന്നു.

ഗർഭാവസ്ഥയിൽ രക്തചംക്രമണം വർദ്ധിക്കുന്നു. നല്ല രക്തചംക്രമണം മുടിയുടെ ആരോഗ്യത്തെ ഉത്തേജിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്നു. ഗർഭധാരണത്തിനുശേഷം രക്തചംക്രമണം കുറയുന്നു. ഇത് മുടികൊഴിച്ചിലുണ്ടാക്കാം.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം മുടിയുടെ വളർച്ചയെ വേഗത്തിലാക്കും. ധാന്യങ്ങളും പയർ വർഗങ്ങളും ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam