ലെെം​ഗിക ജീവിതം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

First Published 10, Sep 2020, 3:20 PM

ആരോഗ്യകരമായ ജീവിതരീതികളും നല്ല ഭക്ഷണവുമെല്ലാം ‌സംതൃപ്തമായ സെക്‌സിന് വലിയ പങ്കുവഹിക്കുന്നുണ്ട്. ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ലെെം​ഗിക ജീവിതത്തെ കാര്യമായി ബാധിക്കാം. ലെെം​ഗിക ജീവിതം മെച്ചപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

സമ്മർദ്ദവും ഉത്കണ്ഠയും ലൈംഗികതയ്ക്ക് തടസ്സമാകും. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയാനും കാരണമാകും.

പുകവലി രക്തസമ്മർദം ഉയരാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് സ്ഖലന പ്രശ്നങ്ങളിലേക്ക് നയിക്കും. പുകവലി ഉപേക്ഷിച്ചാൽ ലൈംഗിക ജീവിതം മെച്ചപ്പെടുത്താമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇടയ്ക്കിടെ പങ്കാളിയുമൊത്ത് യാത്ര പോകുന്നത് ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

പതിവായി വ്യായാമം ചെയ്യുന്നത് ലൈംഗികത മെച്ചപ്പെടുത്തുക മാത്രമല്ല ഹൃദയത്തെയും ആരോഗ്യമുള്ളതാക്കും. ദിവസം 30 മിനിറ്റ് നന്നായി വിയർക്കുന്ന രീതിയിൽ വ്യായാമം ചെയ്യുക. ഇത് ലൈംഗിക ശേഷി വർധിപ്പിക്കും.

ശരീരഭാരം കുറയ്ക്കുന്നതിലൂടെ ദൈനംദിന ജീവിതം മാത്രമല്ല ലൈംഗീക ജീവിതവും മെച്ചപ്പെട്ടതാക്കാമെന്നാണ് കണ്ടെത്തല്‍.

പോഷക​ഗുണമുള്ള ചില ഭക്ഷണങ്ങൾ ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കാനും ലൈംഗികശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക.

സെക്സ് മെച്ചപ്പെടുത്താൻ യോ​ഗ ചെയ്യുന്നത് ഏറെ നല്ലതാണ്. വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, ധ്യാനിക്കുക ഇവയെല്ലാം ഉത്കണ്ഠയും സമ്മർദവും അകറ്റാനും പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

loader