ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാം; ചെയ്യാം ചിലത്....

First Published 30, Apr 2020, 11:27 PM

ഭക്ഷണം തന്നെയാണ് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാനം. ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണം എപ്പോഴും ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഓട്ടസ്, ബീന്‍സ്, നട്ടസ്, ബെറികള്‍, സിട്രസ് ഫ്രൂട്ടസ് എന്നിവയെല്ലാം ഇതിലുള്‍പ്പെടും

ഭക്ഷണം തന്നെയാണ് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാനം. ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണം എപ്പോഴും ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഓട്ടസ്, ബീന്‍സ്, നട്ടസ്, ബെറികള്‍, സിട്രസ് ഫ്രൂട്ടസ് എന്നിവയെല്ലാം ഇതിലുള്‍പ്പെടും.

ഒമേഗ-3 ഫാറ്റി ആസിഡുകളടങ്ങിയ ഭക്ഷണവും ഹൃദയത്തിന് നല്ലത് തന്നെ. മത്തി, ആറ്റുമീന്‍ പോലുള്ള മത്സ്യങ്ങള്‍, ചെമ്മീന്‍, വാള്‍നട്ട്, ഫ്‌ളാക്‌സ് സീഡ് ഓയില്‍ തുടങ്ങിയവയെല്ലാം ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ്.

സ്‌പൈസുകള്‍ കഴിക്കുന്നതും ഹൃദയത്തിന് ഗുണം ചെയ്യും. മഞ്ഞള്‍, വെളുത്തുള്ളി, ഗ്രാമ്പൂ, പുതിന എന്നിവയെല്ലാം ഇതില്‍ ചിലത് മാത്രം.

ഭക്ഷണം നോക്കുന്നതിനൊപ്പം, ചില ശീലങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം. അവയില്‍ പ്രധാനമാണ് പുകവലി. പതിയെ നിങ്ങളെ കൊന്നുകളയാന്‍ ഈ ഒരു ശീലം മാത്രം മതി.

പുകവലി മാത്രമല്ല, മദ്യപാനവും ഹൃദയത്തെ അപകടപ്പെടുത്തിയേക്കാം. ഇത് സമര്‍ത്ഥിക്കുന്ന പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രമേഹമുള്ളവരില്‍ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാല്‍ ഇത് ഇടയ്ക്കിടെ പരിശോധിച്ച് അപകടമൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം.

നല്ല ഡയറ്റിനൊപ്പം തന്നെ നല്ലൊരു ജീവിതരീതിയും പിന്തുടരാന്‍ കഴിയണം. ഇതിന് പതിവായ വ്യായാമം ആവശ്യമാണ്. അതിനാല്‍ ആരോഗ്യാവസ്ഥയ്ക്കനുസരിച്ചുള്ള വ്യായാമങ്ങള്‍ പതിവാക്കുക.

loader